• Meenachilarum Ormakalum

A memoir by Jolly Varghese and Nimmy Jolly. 'Meenachilarum Ormakalum' has fine collection of illustrations.

BLURB: സ്രഷ്ടാവ് കനിഞ്ഞുനല്കിയ സുന്ദരജീവിതം ഒരുപറ്റം മനുഷ്യർക്ക് സങ്കീർണതകളും സങ്കടങ്ങളും നിറഞ്ഞ് കലുഷിതമായപ്പോൾ അവയെ വകഞ്ഞു മാറ്റി മുന്നിൽ നിന്ന് കൈപിടിച്ച കരങ്ങളുടെ കാരുണ്യം നറുനിലാവായ് താളുകളിൽനിന്ന് താളുകളിലേക്ക് പടർന്നുകയറുന്നു. സമൂഹത്തിലെ ജയിൽ തടവുകാർ, യാചകർ, കോളനി നിവാസികൾ ഇവരുടെ ജീവിതത്തിന്റെ നേരനുഭവങ്ങൾ. സാമൂഹികവും സാംസ്കാരികവും ആത്മീയവും രാഷ്ട്രീയവുമായ കൃതി.  ജീവിതത്തിന്റെ സംഘർഷങ്ങളും ഭാവപരിണാമങ്ങളുമെല്ലാം ലാളിത്യത്തോടെ പകർത്തി എഴുതിയിരിക്കുന്നു. പല കാലങ്ങളും പല ദേശങ്ങളും പല വ്യക്തികളും കയറിവരുന്ന ഓർമ്മകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം.

Malayalam Title: മീനച്ചിലാറും ഓർമ്മകളും
Pages: 493
Size: Demy 1/8
Binding: Paperback
Edition: 2023 January
Write a review

Note: HTML is not translated!
    Bad           Good
Captcha

Meenachilarum Ormakalum

  • Publisher: Jesus Friends
  • Category: Malayalam Memoir
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs500.00


NEW ARRIVALS

Omanathinkalpakshi

Omanathinkalpakshi

Rs845.00 Rs940.00

NEW OFFERS

Piriyan Govani
Vidheyan

Vidheyan

Rs108.00 Rs120.00

Padmarajante Veendedutha Kathakal
Paavangal (H & C Edition)