• Parithoshikam

Collection of stories by Madhavikkutty. Parithoshikam has 11 stories with illustrations.

BLURB: "ഞാൻ എഴുതുന്നത് ഒരു ആത്മബലിയാണ്. തൊലി കീറി എല്ലു പൊട്ടിച്ച് മജ്ജ പുറത്തുകാണിക്കുകയാണ് ഞാൻ. ഇതാണ് ആത്മബലി. പലതും എഴുതുമ്പോൾ എന്നെത്തന്നെ കൊല്ലുകയാണ് ഞാൻ." - മാധവിക്കുട്ടി

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥാസമാഹാരത്തിന്റെ പുതിയ പതിപ്പ്. ചീത്ത മാമൻ, മാന്യതയുള്ള ഒരു വിവാഹബന്ധം, യഥാർത്ഥ അവകാശി, അഞ്ചു ലക്ഷം രൂപ, ചാലിയത്തിക്കുഞ്ഞുവും മകനും അമ്മിണിക്കുട്ടീയുടെ പ്രസവം, യാത്രയുടെ അവസാനം, പാരിതോഷികം, ജയശ്രീയുടെ മോഹം എന്നിങ്ങനെ 11 കഥകൾ.

Malayalam Title: പാരിതോഷികം
ISBN: 9789357421065
Pages: 74
Size: Demy 1/8
Binding: Paperback
Edition: 2023 September

Write a review

Note: HTML is not translated!
    Bad           Good
Captcha

Parithoshikam

Free Shipping In India For Orders Above Rs.599.00
  •  
  • Rs110.00
    Rs99.00


NEW ARRIVALS

Parithoshikam

Parithoshikam

Rs99.00 Rs110.00

Padachonte Thirakkadhakal
Shakeela Athmakatha

Shakeela Athmakatha

Rs299.00 Rs360.00

Kurichyarum Kurumarum

NEW OFFERS

Anveshichu Kandethiyilla
Aval
Koott