• Padachonte Thirakkadhakal

Collection of memories and essays by Sreenivasan, actor, writer and director.

BLURB: "സാഹിത്യജാടകളും ഭവ്യതകളും ഭംഗിവാക്കുകളുമില്ലാതെ ഹൃദ്യമായ ഗദ്യമാണ് ശ്രീനിവാസന്റേത്." -സക്കറിയ

കേരളീയസമൂഹത്തിന്റെ പരിണാമങ്ങളെ സൂക്ഷ്മമായി, അനന്യമായ നർമത്തിലൂടെ ശ്രീനിവാസൻ അടയാളപ്പെടുത്തുന്ന ഓർമക്കുറിപ്പുകളും ലേഖനങ്ങളുമാണ് 'പടച്ചോന്റെ തിരക്കഥകൾ'. ജീനിയസ്സായ ഒരെഴുത്തുകാരന്റെ തികച്ചും മൗലികമായ കാഴ്ചപ്പാടുകൾ. ഒപ്പം, ശ്രീനിവാസൻ എന്ന ചലച്ചിത്രകാരനിലേക്കും മനുഷ്യനിലേക്കും ചെന്നെത്തുന്ന സംഭാഷണങ്ങളും നിരവധി ഫോട്ടോഗ്രാഫുകളും.

Malayalam Title: പടച്ചോന്റെ തിരക്കഥകൾ
ISBN: 9789395281157
Pages: 137
Size: Demy 1/8
Binding: Paperback
Edition: 2022 August

Write a review

Note: HTML is not translated!
    Bad           Good
Captcha

Padachonte Thirakkadhakal

Free Shipping In India For Orders Above Rs.599.00
  •  
  • Rs210.00
    Rs179.00


NEW ARRIVALS

Parithoshikam

Parithoshikam

Rs99.00 Rs110.00

Padachonte Thirakkadhakal
Shakeela Athmakatha

Shakeela Athmakatha

Rs299.00 Rs360.00

Kurichyarum Kurumarum

NEW OFFERS

Anveshichu Kandethiyilla
Aval
Koott