• Ellora

Collection of poems by K.B. Prasannakumar.

BLURB: ''അനുഭവത്തെ കവിതകളാക്കി വാർന്നെടുക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളുടെ ഉളിയോടിയവയല്ല, പൊതുവെ ഈ കവിതകളൊന്നും തന്നെ. സ്വയംഭൂവാകുന്ന വിഗ്രഹങ്ങളെപ്പോലെ, കണ്ണും കലയും കാലം കൊണ്ടുമാത്രം മിഴിയുന്ന മുലമൂർത്തികളെപ്പോലെ, കാവ്യകലയുടെ തട്ടകങ്ങളിൽ നിലപാടുകൊണ്ട് സാന്നിധ്യങ്ങളാണവ. ചുറ്റുമതിലും നാലമ്പലവും കൊടിയേറ്റും ആറാട്ടുമില്ല. ഇഹത്തിന്റെ പോക്കുവരത്തുകൾക്കിടയിൽ വല്ലപ്പോഴും ഒരാണ്ടുപൂജയോ നെയ്‌വിളക്കോ മാത്രം. നേർച്ചനടത്താനെത്തുന്ന, കണ്ണും കാതും പാകപ്പെടുത്തിയ അനുവാചകനോട് "കൃഷ്ണവും ജലാർദ്രവും മൃതിഭേദകവുമായ മന്ത്രസ്വരത്തിലാണെങ്കിലും അവ സംസാരിച്ചുതുടങ്ങും.''-കെ രാജഗോപാൽ.

Malayalam Title: എല്ലോറ
Pages: 91
Size: Demy 1/8
Binding: Paperback
Edition: 2023 January




Write a review

Note: HTML is not translated!
    Bad           Good
Captcha

Ellora

Free Shipping In India For Orders Above Rs.599.00
  •  
  • Rs120.00
    Rs108.00


NEW ARRIVALS

Matham Swathvam Desheeyatha
Russian Nadodikkathakal

NEW OFFERS