• Malayala Vazhikal (2 Volumes)
Collection of studies by Prof Scaria Zacharia. Malayala Vazhikal has 84 essays arranged in 5 categories: Malayala Padanam, Paithrukam, Sahithyam, Samskara Padanam, Matham.

BLURB: പഴകാൻ വിസമ്മതിക്കുന്ന ധൈഷണിക ജീവിതമാണ് പ്രൊഫ. സ്കറിയാ സക്കറിയയുടേത്. പുതിയ ആശയങ്ങളോടും പുതിയ ലോകാനുഭവങ്ങളോടും അദ്ദേഹം എപ്പോഴും സംവാദസന്നദ്ധനായിരുന്നു. അവയുടെ വെളിച്ചത്തിൽ തന്റെ ധാരണകളെയും താൻ നേടിയ അറിവുകളെയും പുനഃപരിശോധിക്കാനും അവയെ നവീകരിക്കാനും അദ്ദേഹം നിരന്തരം ശ്രമിക്കുകയും ചെയ്തിരുന്നു. പ്രൊഫ. സ്കറിയാ സക്കറിയയുടെ ബഹുമുഖജീവിതത്തെയും വൈജ്ഞാനികാന്വേഷണങ്ങളെയും പ്രതിനിധീകരിക്കുന്ന പ്രബന്ധസമാഹാരം. സമാഹരണവും പഠനവും: ഡോ. സുനിൽ പി. ഇളയിടം, ഡോ. എൻ. അജയകുമാർ

Malayalam Title: മലയാളവഴികൾ- സ്കറിയാ സക്കറിയയുടെ തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ
ISBN: 978-93-88992-40-4
Pages: 1240
Size: Demy 1/8
Binding: Paperback
Edition: 2023 September

Write a review

Note: HTML is not translated!
    Bad           Good
Captcha

Malayala Vazhikal (2 Volumes)

Free Shipping In India For Orders Above Rs.599.00
  •  
  • Rs1,750.00
    Rs1,575.00


NEW ARRIVALS

Parithoshikam

Parithoshikam

Rs99.00 Rs110.00

Padachonte Thirakkadhakal
Shakeela Athmakatha

Shakeela Athmakatha

Rs288.00 Rs360.00

Kurichyarum Kurumarum

NEW OFFERS

Ellora

Ellora

Rs108.00 Rs120.00

Shakeela Athmakatha

Shakeela Athmakatha

Rs288.00 Rs360.00

Kathakal Kondu Bhoomi Chuttam