• Sakuntalopakhyanam

Text, translation and notes on the episode of Sakuntala by Madhavan Ayyappath and K K Yatheendran.


BLURB: കണ്ണെത്താദൂരം പരന്നുകിടക്കുന്ന ഈ ശ്രീമഹാഭാരതമഹാവനത്തിൽ നിത്യവസന്തം പൂത്തുലയുന്ന ഒറ്റയൊറ്റ മഹാവൃക്ഷങ്ങളുണ്ട്. അവ ഈ വനത്തിന്റെ മുഴുഭംഗിയുടെ സ്വാഭാവികത തികഞ്ഞ ഭാഗങ്ങളാണ്ങ്കിലും അവയ്ക്ക് സ്വതന്ത്രമായ നിലനില്പമുണ്ട്. അത്തരം മാമരങ്ങൾക്ക് ഭാരതത്തിൽ കൊടുത്ത പേര് ഉപാഖ്യാനങ്ങൾ, മനുഷ്യപ്രകൃതിയിലെ വൈവിധ്യങ്ങൾ അസാധാരണസന്ദർഭങ്ങളെ നേരിടുന്നതിന്റെ വിവരണവാങ്മയങ്ങൾ പ്രദർശിപ്പിക്കുന്ന ചിത്രശാലകളാണ് ഈ ഉപാഖ്യാനങ്ങൾ. ഈ അതിശയപ്രകൃതികണക്കിലെടുത്തുകൊണ്ട് മഹാഭാരതത്തിലെ ഉപാഖ്യാനങ്ങളെ സ്വതന്തകാവ്യങ്ങളെന്ന രീതിയിൽ ആസ്വാദന വിഭവങ്ങളായി അവതരിപ്പിക്കുക എന്നതാണ് ഈ പരമ്പരയുടെ ഉന്നം.

Malayalam Title: ശകുന്തളോപാഖ്യാനം
Pages: 79
Size: Demy 1/8
Binding: Paperback
Edition: 2017 October

Write a review

Note: HTML is not translated!
    Bad           Good
Captcha

Sakuntalopakhyanam

Free Shipping In India For Orders Above Rs.599.00
  • Rs75.00


NEW ARRIVALS

Parithoshikam

Parithoshikam

Rs99.00 Rs110.00

Padachonte Thirakkadhakal
Shakeela Athmakatha

Shakeela Athmakatha

Rs299.00 Rs360.00

Kurichyarum Kurumarum

NEW OFFERS

Halla Bol
India @ 75
Finnish Viswakathakal
Nammude Kidakka Aake Pacha