• India @ 75

An anthology that analyses the history of 75 year old independent India. 'India@75' has 8 essays by Sitaram Yechury, Prakash Karat, M A Baby, Brinda Karat, Dr Hemalatha, B V Raghavulu, Prabhat Patnaik and Ashok Dhawale. Translated into malayalam by Vijayakumar G and Arya Jinadevan.

BLURB: സ്വാതന്ത്ര്യ സമരത്തിലൂടെ രൂപപ്പെട്ട ഇന്ത്യ എന്ന ആശയം കടുത്ത വെല്ലുവിളി നേരിടുന്ന ഈ സന്ദര്‍ഭത്തില്‍ നീണ്ട ഏഴു പതിറ്റാണ്ടുകളില്‍ നാം കടന്നുപോയ വീഥികളിലേക്കും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളിലേക്കുമുള്ള തിരിഞ്ഞുനോട്ടമാണ് ഈ പഠനങ്ങൾ‍. കൊളോണിയല്‍ നുകത്തിൽ നിന്ന് മോചനം ലഭിക്കുന്ന വേളയില്‍ ഇന്ത്യന്‍ ജനതയ്ക്കുണ്ടായിരുന്ന പ്രതീക്ഷകള്‍ നിറവേറ്റാന്‍ അതിനുശേഷം അധികാരത്തിലെത്തിയ ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞുവോ? സൈദ്ധാന്തികമായും പ്രായോഗികവുമായ ഇത്തരമൊരു വിശകലനമാണ് വിവിധ കോണുകളിലൂടെ ഒരുകൂട്ടം മാര്‍ക്‌സിസ്റ്റ് പണ്ഡിതര്‍ ഇവിടെ നടത്തുന്നത്.‍

Malayalam Title: ഇന്ത്യ @75‍
Pages: 80
Size: Demy 1/8
Binding: Paperback
Edition: 2023 January




Write a review

Note: HTML is not translated!
    Bad           Good
Captcha

India @ 75

Free Shipping In India For Orders Above Rs.599.00
  • Rs120.00


NEW ARRIVALS

Kara

Kara

Out Of Stock

Rs875.00

Aa Muthal Am Vare Pokunna Theevandi

NEW OFFERS

Lora Nee Evide?

Lora Nee Evide?

Rs261.00 Rs290.00

Indonesian Diary

Indonesian Diary

Rs269.00 Rs300.00

Paavangal (H & C Edition)