Collection of essays by Fr. Xavier Kudiamssery.

BLURB: എന്റെ കടൽക്കര ജീവിതത്തെ അടയാളപ്പെടുത്തിത്തന്നതു ബൈബിളാണ്. പാട്ടുകേൾക്കുന്നവൻ പാട്ടായിത്തീർന്നേക്കാം. വാക്കുകേൾക്കുന്നവൻ വാക്കായും അപാരമായ കടലിലേക്കു ഒരു കുഞ്ഞുവല വളച്ചിട്ടിട്ട് കരയിൽനിന്നു വലിച്ചടുപ്പിക്കുന്ന ഒരു മീൻപിടുത്തവഴിയിൽ പങ്കുചേർന്നിട്ടുണ്ട്. വല നിറയെ കിട്ടാത്ത മീൻ തെന്നിമാറിപ്പോകുന്നതും നീണ്ടു കിടക്കുന്നു എന്നോർമ്മിപ്പിക്കുന്നു. ജലാശയങ്ങളിൽ വച്ച് തല്ലിയലച്ച് എന്നും പുതുമയാർജ്ജിക്കുന്നതു കടൽമാത്രമാണ്. അപാരമായ കടലും ആകാശവും അമ്പരപ്പിക്കുന്നതും മീൻപിടുത്തക്കാരന്റെ അന്വേഷണ വഴികൾ തീരാത്ത അറിവിന്റെ ശ്രോതസ്സിൽനിന്ന് ഒരു കുഞ്ഞു കക്കയിൽ കടൽകോരി വറ്റിക്കാൻ ഇറങ്ങിപ്പുറപ്പെട്ട അതിസാഹസികനായ കുട്ടി മുന്നേ നടക്കുന്നു. ആകാശം ചാഞ്ഞുവന്ന് തീരത്തെ തൊട്ടുരുമി നിന്നപ്പോൾ കടൽ വീഞ്ഞായിമാറി നാഥനെ പുകഴ്ത്തുന്നു. പിന്നെ മുഴങ്ങിയതു മാറ്റത്തിന്റെ ശംഖൊലിയായിരുന്നു. മീൻപിടുത്തക്കാരൻ മനുഷ്യരെ പിടിക്കുന്നവനായി. തീരം പ്രകമ്പനംകൊണ്ടു . ഇടിമിന്നലുകൾ ആകാശത്തുനിന്നും പുറപ്പെടുകയായി ഭൂമി ഇളകി മറിഞ്ഞു. സംവിധാനങ്ങളോടു പൊരുതി. ഒടുവിൽ പിടിക്കപ്പെട്ടു. നിസ്സഹായനായി നിന്നവന്റെ ശിരസ്സിനു മുകളിൽ കൊള്ളിയാൻ മിന്നി.


Malayalam Title: ദ റിബൽ
Pages: 179
Size: Demy 1/8
Binding: Paperback
Edition: 2021 July

Write a review

Note: HTML is not translated!
    Bad           Good
Captcha

The Rebel (Malayalam)

  • Publisher: Pranatha Books
  • Category: Malayalam Essays
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs200.00


NEW ARRIVALS

Parithoshikam

Parithoshikam

Rs99.00 Rs110.00

Padachonte Thirakkadhakal
Shakeela Athmakatha

Shakeela Athmakatha

Rs299.00 Rs360.00

Kurichyarum Kurumarum

NEW OFFERS

Halla Bol
India @ 75
Finnish Viswakathakal
Nammude Kidakka Aake Pacha