• Verukkappedanulla Dhairyam

Malayalam version of 'The Courage to be Disliked' written by Ichiro Kishimi and Fumitake Koga. The Japanese phenomenon that teaches us the simple yet profound lessons required to liberate our real selves and find lasting happiness. The Courage to be Disliked shows you how to unlock the power within yourself to become your best and truest self, change your future and find lasting happiness. Using the theories of Alfred Adler, one of the three giants of 19th century psychology alongside Freud and Jung, the authors explain how we are all free to determine our own future free of the shackles of past experiences, doubts and the expectations of others. 'Verukkappedanulla Dhairyam' is translated by Lekshmi Mohan.

BLURB: ഏഷ്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പുസ്തകങ്ങളിൽ ഒന്നായ 'വെറുക്കപ്പെടാനുള്ള ധൈര്യം', നിങ്ങൾ യഥാർത്ഥത്തിൽ ആയിത്തീരാൻ ആഗ്രഹിക്കുന്ന വ്യക്തിയായി മാറാൻ നിങ്ങളുടെ ഉള്ളിലെ ശക്തി എങ്ങനെ ഉപയോഗിക്കാമെന്ന് കാട്ടിത്തരുന്നു. ഫ്രോയിഡിനും യുംഗിനുമൊപ്പം ഇരുപതാം നൂറ്റാണ്ടിലെ മനഃശാസ്ത്രത്തിലെ മൂന്ന് പ്രതിഭാശാലികളിൽ ഒരാളായ ആൽഫ്രഡ് അഡ്‌ലറുടെ സിദ്ധാന്തങ്ങൾ ഉപയോഗിച്ച്, ഒരു തത്ത്വചിന്തകനും ഒരു യുവാവും തമ്മിലുള്ള പ്രകാശമാനമായ സംഭാഷണത്തെയാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. ഭൂതകാലാനുഭവങ്ങളുടെയും സംശയങ്ങളുടെയും മറ്റുള്ളവരുടെ പ്രതീക്ഷകളുടെയും ചങ്ങലകളിൽ നിന്ന് മുക്തമായി നമുക്കെല്ലാവർക്കും നമ്മുടെ സ്വന്തം ജീവിതം എങ്ങനെ നിർണ്ണയിക്കാമെന്ന് തത്ത്വചിന്തകൻ തന്റെ ശിഷ്യനോട് വിശദീകരിക്കുന്നു. ലോകമെമ്പാടും മൂന്ന് ദശലക്ഷം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകമാണിത്.

Malayalam Title: വെറുക്കപ്പെടാനുള്ള ധൈര്യം
ISBN: 9789355432223
Pages: 301
Size: Demy 1/8
Binding: Paperback
Edition: 2023

Write a review

Note: HTML is not translated!
    Bad           Good
Captcha

Verukkappedanulla Dhairyam

Free Shipping In India For Orders Above Rs.599.00
  •  
  • Rs450.00
    Rs399.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Keralathile Pakshikal
Ghathakan

Ghathakan

Rs495.00 Rs550.00

Tolstoy Kathakal (Chintha Edition)