• Ente Katha Ente Katha Ente Cheriya Katha

Stories by Ancy Koduppanapolackal. Ente Katha Ente Katha Ente Cheriya Katha has 15 stories with an opening note by Martin Varghese (chry_martin).

BLURB: "ചങ്ങനാശ്ശേരിക്കാരനായ എന്റെ ചെറുപ്പകാലത്തെ ഒരിക്കലും മറക്കാനാവാത്ത സംഭവങ്ങളും കുസൃതികളുമായി ബന്ധപ്പെട്ടതാണ് എന്റെ കഥ, എന്റെ കഥ, എന്റെ ചെറിയ കഥ എന്ന പുസ്തകം. കാലത്തിന്റെ ഒഴുക്കിൽപ്പെട്ട് അകന്നു പോകുന്ന ആ ബാല്യം, സുന്ദരമായ ആ പഴയ വീഥികളിലൂടെ സുഹൃത്തുക്കളുമായുള്ള ആ നടത്തം, ആ കൂട്ടുകെട്ടുകൾ, എനിക്കു ചുറ്റും ഉണ്ടായിരുന്ന ഒരു കൂട്ടം നല്ലവർ. ഒരിക്കലും തിരികെ പോകാനാവില്ലെന്ന് അറിയാം. എല്ലാം ഒരിക്കൽക്കൂടെ ഓർത്തെടുക്കാനും, ആ ബാല്യം അനുഭവിച്ചിട്ടില്ലാത്തവർക്കായി പങ്കു വയ്ക്കാനുമാണ് എന്റെ ശ്രമം. അത് വിസ്മൃതിയിൽ ലയിക്കുന്നതിനു മുമ്പ് അക്ഷരങ്ങളായി ആൻസിയിലൂടെ പുറത്തുവരികയാണ്." -മാർട്ടിൻ വർഗീസ്

Malayalam Title: എന്റെ കഥ എന്റെ കഥ എന്റെ ചെറിയ കഥ
ISBN: 978-81-971500-0-5
Pages: 148
Size: Demy 1/8
Binding: Paperback
Edition: 2024 March

Write a review

Note: HTML is not translated!
    Bad           Good
Captcha

Ente Katha Ente Katha Ente Cheriya Katha

  • Publisher: Book Solutions
  • Category: Malayalam Stories
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs185.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS