Novel by K R Meera. Ghathakan narrates the story of Sathyapriya who searches for her assassin. Meera analyses contemporary Indian politics and issues like demonetisation in an inimitable style. Meera once said that this book contains more elements from her life. She has written the novel in a gripping way that engages the reader till the last line. Ghathakan is an exciting reading experience.
BLURB: സത്യപ്രിയയുടെ ആത്മകഥാനിർമാണവൃത്താന്തമാണ് 'ഘാതകൻ'. ധനാർത്തിയും അധികാരാർത്തിയും ഉത്കർഷാർത്തിയും ദുഷ്ടഭൂതകാലത്തിന്റെ ഭ്രൂണത്തെ ഗർഭത്തിലേ നുള്ളി ഭരണിയിലടച്ചുസൂക്ഷിക്കുന്ന പിതൃരൂപങ്ങളുടെ പുരുഷാധിപത്യവും ചേർന്ന ഈ രാഷ്ട്രചരിത്രത്തിൽ സത്യവും പെൺസ്വത്വവും വീണ്ടെടുക്കാൻ ശ്രമിക്കുന്ന ഇരയും അപസർപ്പകയുമാണ് സത്യപ്രിയ. അവളിൽ നാം സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിലെ സ്ത്രീയെ വായിക്കുന്നു. വ്യക്തിബന്ധങ്ങൾ കൊണ്ടെന്നപോലെ രാഷ്ട്രം കൊണ്ടും മുറിവേറ്റ പൗരശരീരമാണവൾ.
Malayalam Title: ഘാതകൻ
Pages: 563
Size: Crown 1/4
Binding: Paperback
Edition: 2021
Ghathakan
- Publisher: Current Books Thrissur
- Category: Malayalam Novel
- Availability: In Stock
-
Rs550.00
Rs495.00
NEW ARRIVALS
Ammayente Rajyamanu
Rs230.00
Tholkkilla Njan
Rs180.00 Rs199.00
Nirabhedangal
Rs360.00 Rs399.00
Vaadivaasal
Rs160.00
NEW OFFERS
Adi Ennadi Kaamaachi
Rs293.00 Rs325.00
Naalukettu
Rs234.00 Rs260.00
Vechurpasu Punarjanmam
Rs285.00 Rs300.00
Ningalkkum Vilkkam
Rs293.00 Rs325.00