ഒളപ്പമണ്ണയുടെ നങ്ങേമക്കുട്ടി എന്ന ഖണ്ഡകാവ്യത്തിന്റെ കൈയെഴുത്തുപ്രതിയുടെ പാഠവിമർശനമാണ് എം.എം. ബഷീർ എഴുതിയ ഈ പ്രബന്ധത്തിന്നു വിഷയം. വെട്ടും തിരുത്തുമുള്ള കൈയെഴുത്തുപ്രതി അനുബന്ധമായി ചേർത്തിട്ടുള്ളത് കവിയുടെ ആവിഷ്കാരതന്ത്രങ്ങളുടെ ഉള്ളറകൾ തുറന്നുതരും.
Malayalam Title: നങ്ങേമക്കുട്ടിയുടെ പിറവി
Pages: 54
Size: Demy 1/8
Binding: Paperback
Edition: 2015 May
Nangemakkuttiyude Piravi
- Publisher: Vallathol Vidyapeedam
- Category: Malayalam Literary Study
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs55.00