A book on Sidhar text on alchemical medicine penned by Yaakob Sidhar translated by P P A Khader Vaidyar.
BLURB: മഹാവ്യാധികൾക്കായി സിദ്ധവൈദ്യ സമ്പ്രദായത്തിൽ പറയുന്നp ഉയർന്ന ഔഷധമുറകളാണ് വൈദ്യ ചിന്താമണി 700 ലെ പ്രതിപാദ്യവിഷയം. നീറ്റുമുറയിലൂടെ തയ്യാറാക്കുന്ന ഭസ്മ, സിന്ദൂരാദി മരുന്നുകൾ, പാദാർത്ഥഗുണങ്ങൾ, ഉപയോഗക്രമങ്ങൾ എന്നിവയെപ്പറ്റിയാണ് ഇതിൽ വിവരിക്കുന്നത്. ഒരു പ്രമുഖ സിദ്ധവൈദ്യനായ ശ്രീ. പി. പി. എ. ഖാദർ വൈദ്യർ ആണ് ഇത് മൊഴിമാറ്റം ചെയ്തത്. സിദ്ധവൈദ്യത്തിന്റെ കൈപാക ചെയ്പാക രഹസ്യങ്ങളുടെ വെളിച്ചത്തിൽ യാക്കോബ് സിദ്ധർ പാട്ടുകൾക്ക് ലളിതമായ വിശദീകരണവും യുക്തമായ വ്യാഖ്യാനവും നൽകുന്നതിൽ ഖാദർ വൈദ്യർ എടുത്തിട്ടുള്ള ശ്രമങ്ങൾ ഈ കൃതിയെ വളരെ സമ്പന്നമാക്കുന്നുണ്ട്.
Malayalam Title: വൈദ്യ ചിന്താമണി 700
Pages: 569
Size: Demy 1/8
Binding: Paperback
Edition: 2000 July
Vaidya Chinthamani 700
- Publisher: Pillathaangi Pothakam
- Category: Malayalam Health
- Availability: In Stock
-
Rs900.00
NEW ARRIVALS
Broswamy Kathakal
Rs162.00 Rs180.00
Ethrayayalum Manushyaralle
Rs359.00 Rs400.00
Kalivattam
Rs117.00 Rs130.00
Thottil Maala Vafath Maala
Rs117.00 Rs130.00
NEW OFFERS
Balyam
Rs108.00 Rs120.00
Pattom Muthal Omman Chandy Vare
Rs162.00 Rs180.00
Grama Pathakal
Rs198.00 Rs220.00
Veli
Rs261.00 Rs290.00