Collection of essays by Prof C Raveendranath. 'Arivu: Adhunikatha Janakeeyatha' is with a forword note by Prabhavarma.
BLURB: മൗലികമായ വീക്ഷണം കൊണ്ടും ഭാവനാത്മകമായ പദ്ധതികളുടെ ആവിഷ്കരണം കൊണ്ടും അവയുടെ ക്രിയാത്മകമായ നടത്തിപ്പിലെ മികവുകൊണ്ടും ശ്രദ്ധേയനായ മുൻ മന്ത്രി സി. രവീന്ദ്രനാഥ് തയ്യാറാക്കിയിട്ടുള്ള 'അറിവ് ആധുനികത, ജനകീയത' എന്ന ഈ കൃതിയുമായി ഈ വിധത്തിൽ ബന്ധപ്പെടാൻ കഴിയുന്നതിലുള്ള സന്തോഷം ചെറുതല്ല. ഇന്നലെ എങ്ങനെയായിരുന്നു എന്നറിഞ്ഞാൽ നമുക്ക് ഇന്നിനെ വസ്തുനിഷ്ഠമായി വിലയിരുത്താനാകും. ഇന്നിനെ അങ്ങനെ വിലയിരുത്തിയാലേ നാളെയെ വിഭാവനം ചെയ്യാനാവൂ. ഈ നിലയ്ക്ക് പ്രസക്തവും പ്രയോജനപ്രദവുമാണ്. ലളിതവും സുതാര്യവുമായ ഭാഷയിൽ ശ്രീ. രവീന്ദ്രനാഥ് തയ്യാറാക്കിയിട്ടുള്ള ഈ കൃതി. ഒരു വിജ്ഞാനസമൂഹമായി അതിവേഗത്തിൽ മാറാൻ പോകുന്ന കേരളത്തിന് ഈ ഗ്രന്ഥം വലിയ മുതൽക്കൂട്ടാകുമെന്നു തീർച്ച: അവതാരികയിൽ പ്രഭാവർമ്മ
Malayalam Title: അറിവ്: ആധുനികത ജനകീയത
Pages: 192
Size: Demy 1/8
Binding: Paperback
Edition: 2022 March
Arivu: Adhunikatha Janakeeyatha
- Publisher: Thinkal Books
- Category: Malayalam Essays
- Availability: In Stock
-
Rs250.00
NEW ARRIVALS
Srank
Rs299.00 Rs340.00
Miluppa Enna Kuthira
Rs179.00 Rs200.00
Njan Kanda Cinemakal
Rs279.00 Rs310.00
Kuru
Rs216.00 Rs240.00
NEW OFFERS
Kaakkathampuraatti
Rs108.00 Rs120.00
Gopalan Nairude Thaadi
Rs135.00 Rs150.00
Kure Manushyarude Katha
Rs130.00 Rs145.00
Mohammed Rafi: Vellithirayile Suvarnanadam
Rs439.00 Rs550.00