• Covid 19

Collection of short stories by Ambujam Kadambooru. 'Covid 19' has 19 stories.

BLURB: കോവിഡ് 19 എന്ന മഹാമാരി ദുരിതങ്ങൾ വിതച്ച ലോകത്ത് ഗതിമുട്ടിയ മനുഷ്യാവസ്ഥകളെ ചരിത്രത്തിലേക്ക് ചേർത്തു വയ്ക്കുന്ന 19 കഥകളുടെ സമാഹാരം. അടച്ചിടപ്പെട്ട ലോകത്തിന്റെ വിലാപങ്ങളും തേങ്ങലുകളും പ്രത്യാശകളും അതിജീവന ശ്രമങ്ങളുമെല്ലാം അംബുജം കടമ്പൂര് ഇതിലേക്ക് ഒപ്പിയെടുത്തിരിക്കുന്നു. ആധിയാലും വ്യാധിയാലും നിസ്സഹായരായിപ്പോയ കുറേമനുഷ്യരുടെ ജീവിതത്തെ ഹൃദയം കൊണ്ടു തൊടുന്ന മികച്ച കഥകളാണിവ.

കൊറോണ വൈറസ്സിനെ തുരത്താൻ അക്ഷീണം പ്രവർത്തിക്കുന്നവർക്കുള്ള ആദരം കൂടിയാണ്'കോവിഡ് 19' എന്ന ഈ കഥാസമാഹാരം.

Malayalam Title: കോവിഡ് 19
Pages: 151
Size: Demy 1/8
Binding: Paperback
Edition: 2020 June

Write a review

Note: HTML is not translated!
    Bad           Good
Captcha

Covid 19

  • Publisher: G V Books
  • Category: Malayalam Stories
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs176.00


NEW ARRIVALS

Parithoshikam

Parithoshikam

Rs99.00 Rs110.00

Padachonte Thirakkadhakal
Shakeela Athmakatha

Shakeela Athmakatha

Rs299.00 Rs360.00

Kurichyarum Kurumarum

NEW OFFERS

Nammude Kidakka Aake Pacha
Padachonte Thirakkadhakal
Doramma Viplavam

Doramma Viplavam

Rs153.00 Rs170.00

Cinemayude Bhavanadeshangal