An introduction to space science by Dr Arun DI and Dr P Sasikumar.
BLURB: "ബഹിരാകാശ സംബന്ധിയായ വിഷയങ്ങള്‍ വളരെ ലളിതമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് മനുഷ്യനും ബഹിരാകാശവും. ബഹിരാകാശ മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ഡോ. ഡി ഐ അരുണ്‍, ഡോ. പി ശശികുമാര്‍ എന്നീ യുവ സുഹൃത്തുക്കളാണ് ഗ്രന്ഥകര്‍ത്താക്കള്‍. ഈ വിഷയം ആധികാരികമായി കൈകാര്യം ചെയ്യാന്‍ ആവശ്യമായ അറിവും, ഭാഷാസ്വാധീനവും കൊണ്ട് അനുഗ്രഹീതരായ ഈ യുവാക്കളുടെ ഈ ഗ്രന്ഥം മലയാള ശാസ്ത്രസാഹിത്യ മേഖലയ്ക്ക് മുതല്‍ക്കൂട്ടായിരിക്കും എന്നെനിക്കുറപ്പാണ്." -പി രാധാകൃഷ്ണന്
Malayalam Title: മനുഷ്യനും ബഹിരാകാശവും
ISBN: 9788119131846
Pages: 264
Size: Demy 1/8
Binding: Paperback
Edition: 2024 January
Manushyanum Bahirakasavum
- Publisher: Chintha Publishers
- Category: Malayalam Science
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs350.00
Rs315.00