Study on the history of literature from various perceptives and written by various writers. It examines the theory, aestheticism, politics etc. of literature. 'Sahityacharithram: Sidhantham Soundaryam Rashtreeyam' has writeups collected and edited by Thomas Scaria.
BLURB: ചരിത്രപരമായ കാലവും നിർവചനവും അനുസരിച്ച് എഴുതപ്പെട്ട കാലവും എഴുതപ്പെട്ട സമയവും ഉണ്ടായി. അങ്ങനെ ലിഖിതരേഖകൾ വന്നു. ഭൂതകാലത്തേക്കുറിച്ചുള്ള രേഖകൾ എന്ന നിലയിൽ അവയ്ക്ക് നൈരന്തര്യമുണ്ടായിരുന്നു; ഒരിക്കൽ ഉണ്ടായിരുന്നതിന്റെ യഥാർത്ഥ അവശിഷ്ടങ്ങൾ. പക്ഷേ, യഥാർത്ഥ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റിയതിനാൽ അവയെ അടയാളങ്ങളായി നിരന്തരം വ്യാഖ്യാനിക്കുകയും പുനർവ്യാഖ്യാനിക്കുകയും വേണം. അതാണ് ചരിത്രം, അത് നിരന്തരം മാറിക്കൊണ്ടിരിക്കുന്ന നിർമ്മാണമാണ്. ചരിത്രം യഥാർത്ഥ സംഭവങ്ങളേയും സാഹിത്യം സാധ്യമായ സംഭവങ്ങളെയും കൈകാര്യം ചെയ്തു. അവ പരസ്പരം എതിരാളികളായി കാണേണ്ടവയല്ലെന്നു സാഹിത്യചരിത്രം കണ്ടു.
Malayalam Title: സാഹിത്യ ചരിത്രം: സിദ്ധാന്തം സൗന്ദര്യം രാഷ്ട്രീയം
Pages: 192
Size: Demy 1/8
Binding: Paperback
Edition: 2023 March
Sahityacharithram: Sidhantham Soundaryam Rashtreeyam
- Publisher: Max Books
- Category: Malayalam Literary Study
- Availability: In Stock
-
Rs290.00
NEW ARRIVALS
Broswamy Kathakal
Rs162.00 Rs180.00
Ethrayayalum Manushyaralle
Rs359.00 Rs400.00
Kalivattam
Rs117.00 Rs130.00
Thottil Maala Vafath Maala
Rs117.00 Rs130.00
NEW OFFERS
Balyam
Rs108.00 Rs120.00
Pattom Muthal Omman Chandy Vare
Rs162.00 Rs180.00
Grama Pathakal
Rs198.00 Rs220.00
Veli
Rs261.00 Rs290.00