• Pennezhuthunna Jeevitham

Study of literary contributions by Lalithambika Antharjanam, K Saraswathi amma, Madhavikkutty, Rajalakshmi and Valsala. Pennezhuthunna Jeevitham by N K Raveendran won many recognitions including Kerala Sahitya Akademi Award.

BLURB: മലയാളത്തിലെ പ്രമുഖ എഴുത്തുകാരികളായ ലളിതാംബിക അന്തര്‍ജ്ജനം, കെ സരസ്വതിയമ്മ, മാധവിക്കുട്ടി, രാജലക്ഷ്മി, വത്സല എന്നീ അഞ്ച് എഴുത്തുകാരികളുടെ രചനകളിലൂടെ അതിസൂക്ഷ്മസഞ്ചാരം നടത്തി സ്‌ത്രൈണതയുടെ രാഷ്ട്രീയവും സംസ്‌കാരവും എന്താണെന്ന് വിലയിരുത്തുന്ന രീതിയിലാണ് പെണ്ണെഴുതുന്ന ജീവിതമെന്ന ഈ കൃതി രചിക്കപ്പെട്ടിട്ടുള്ളത്. സ്ത്രീ, സ്ത്രീശരീരം, സ്ത്രീത്വം, സ്‌ത്രൈണാനുഭവങ്ങളുടെ വ്യത്യസ്തത, സ്ത്രീപദവി, പെണ്ണെഴുത്ത് തുടങ്ങി അനേകം അടരുകളിലായി ഈ പഠനം വ്യാപിക്കുന്നു. സാറാജോസഫ് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്‌ .

Malayalam Title: പെണ്ണെഴുതുന്ന ജീവിതം
ISBN: 9789386637178
Pages: 264
Size: Demy 1/8
Binding: Paperback
Edition: 2023 December

Write a review

Note: HTML is not translated!
    Bad           Good
Captcha

Pennezhuthunna Jeevitham

Free Shipping In India For Orders Above Rs.599.00
  •  
  • Rs350.00
    Rs315.00


NEW ARRIVALS

Parithoshikam

Parithoshikam

Rs99.00 Rs110.00

Padachonte Thirakkadhakal
Shakeela Athmakatha

Shakeela Athmakatha

Rs299.00 Rs360.00

Kurichyarum Kurumarum

NEW OFFERS

Kadalasu Thoni

Kadalasu Thoni

Rs399.00 Rs440.00

Cancer Wardile Chiri

Cancer Wardile Chiri

Rs171.00 Rs190.00