Collection of poems for children penned by Madavoor Surendran. Pacha Pananthatha has 70 poems with a foreword by Cheravalli Sasi.
BLURB: ലളിതമായ കഥപറച്ചിലിന്റെ രീതിയില്‍ മടവൂര്‍ സുരേന്ദ്രന് എഴുതിയ കവിതകളുടെ സമാഹാരം. നാട്ടിന്‍പുറത്തെ വിവിധങ്ങളായ കാഴ്ചകളെ അതീവഹൃദ്യമായി പച്ച പനന്തത്തയില് ആവിഷ്കരിച്ചിരിക്കുന്നു. കുട്ടികള്‍ക്ക് വായിച്ചു രസിക്കാന്‍ പറ്റിയ കൃതി.
Malayalam Title: പച്ച പനന്തത്ത
ISBN: 9788119131372
Pages: 88
Size: Demy 1/8
Binding: Paperback
Edition: 2023 November
Pacha Pananthatha
- Publisher: Chintha Publishers
- Category: Malayalam Children's Poetry
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs120.00
Rs108.00