Novel by P Kesavadev. Oru Sundariyude Athmakatha is one of the most-read novels penned by Dev. It also has an opening note by the author.
BLURB: ഭവാനി സുന്ദരിയാണ്. അവൾ അതിൽ അഭിമാനിക്കുകയും മറ്റുള്ളവർ തന്നെ സുന്ദരിയെന്നു വിളിക്കുന്നതുകേട്ട് ആഹ്ലാദിക്കുകയും ചെയ്യുന്നു. അങ്ങനെ മറ്റുള്ളവരിൽക്കൂടി അവൾ തന്റെ സൗന്ദര്യസത്യത്തെ കണ്ടെത്തുകതന്നെ ചെയ്തു. ഈ നോവലിൽ കൂടി സുന്ദരിയായ ഭവാനി അവളുടെ കഥ പറയുകയാണ്. സൗന്ദര്യമുള്ള പെൺകുട്ടികൾക്കുണ്ടാകാവുന്ന ആപത്തുകളും അപകടങ്ങളുമെല്ലാം അവളുടെ ജീവിതത്തിലും ഉണ്ടായി. പക്ഷേ, അവൾ അവയെല്ലാം സധീരം നേരിട്ടു. അവളുടെ പിതാവ് പറയാറുള്ള വാചകങ്ങൾ എന്നും അവളോർത്തു- ജീവിതം ഒരു ഞാണിന്മേൽക്കളിയാണ്. മനസ്സു പതറിയാൽ താഴെ വീഴും എന്ന്.
Malayalam Title: ഒരു സുന്ദരിയുടെ ആത്മകഥ
Pages: 168
Size: Demy 1/8
Binding: Paperback
Edition: 2023 February
Oru Sundariyude Athmakatha
- Publisher: Poorna Publications
- Category: Malayalam Novel
- Availability: In Stock
-
Rs220.00
Rs199.00