• Srank

Autobiography of a fisherman. Srank written by K J Yesudasan has a foreword by Dr K B Selvamani.

BLURB: ഒരു മത്സ്യത്തൊഴിലാളിയുടെ ആത്മകഥ. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ഭാവനയില്‍ ലയിപ്പിച്ച് അവതരിപ്പിക്കുന്ന രീതിയാണ് നമ്മുടെ സാഹിത്യ ചരിത്രത്തിനുള്ളത്. അവരുടെ ജീവിതപ്രശ്‌നങ്ങളും തൊഴില്‍പരമായ പ്രയാസങ്ങളും കൃത്യമായി വിവരിക്കുന്ന ആത്മകഥ മലയാള സാഹിത്യത്തില്‍ പിറവിയെടുക്കുകയാണ്. ജീവിതത്തിന്റെ ആഴങ്ങളിലെ വ്യഥകളും ഒറ്റപ്പെടലുകളും ഉടനീളം അനുഭവിച്ചപ്പോള്‍ ദൈവസ്‌നേഹവും പ്രാര്‍ത്ഥനയും കരുത്താക്കി മാറ്റിയ ഒരു സ്രാങ്കിന്റെ കഥ.

Malayalam Title: സ്രാങ്ക്
ISBN: 978-93-5742-030-3
Pages: 230
Size: Demy 1/8
Binding: Paperback
Edition: 2022 December

Write a review

Note: HTML is not translated!
    Bad           Good
Captcha

Srank

Free Shipping In India For Orders Above Rs.599.00
  •  
  • Rs340.00
    Rs299.00


NEW ARRIVALS

Parithoshikam

Parithoshikam

Rs99.00 Rs110.00

Padachonte Thirakkadhakal
Shakeela Athmakatha

Shakeela Athmakatha

Rs299.00 Rs360.00

Kurichyarum Kurumarum

NEW OFFERS