• Duniya Beevees

Novel by Mubarak Muhammed and Shamseer Ahammed.

BLURB: കാൽപ്പന്തുകളിയെ ആവേശമാക്കിയ മൂന്ന് പെൺകുട്ടികൾ കോഴിക്കോടു നിന്ന്, ഖത്തറിലൊരുങ്ങിയ ലോകകപ്പിന്റെ ആഘോഷങ്ങളിലേക്കും ആരവങ്ങളിലേക്കും പറന്നിറങ്ങുന്നു. സൗമ്യമായ കാലടികൾ കൊണ്ട് ലോകഭൂപടത്തിൽ കവിതയെഴുതുന്ന, നീലയും വെള്ളയും വരകളുള്ള പത്താം നമ്പർ കുപ്പായക്കാരനെ കാണാൻ റിമയും ഫിദയും ബ്രസീലിയയും പ്രതിസന്ധികളെ ഏറെ തരണം ചെയ്യുന്നു. തന്റേടികളായ പെൺകുട്ടികൾ കുടുംബത്തിനകത്തും പുറത്തും വിമർശിക്കപ്പെടുന്നു. മനസ്സിൽ നിറഞ്ഞുനിന്ന സ്വപ്നം സാക്ഷാത്കരിച്ച് തിരിച്ചെത്തുമ്പോൾ സോഷ്യൽ മീഡിയയടക്കം ആ പെൺകുട്ടികളെ ഏറ്റെടുക്കുകയാണ്. മലയാളികളായ ഫുട്‌ബോൾ ആരാധകർ ഒന്നിനുപിറകെ ഒന്നായി കമന്റ്‌ ചെയ്യുന്നു, ‘വാമോസ് മലയാളി!'

Malayalam Title: ദുനിയ ബീവീസ്
ISBN: 978-93-5742-080-8
Pages: 176
Size: Demy 1/8
Binding: Paperback
Edition: 2023 July

Write a review

Note: HTML is not translated!
    Bad           Good
Captcha

Duniya Beevees

Free Shipping In India For Orders Above Rs.599.00
  •  
  • Rs270.00
    Rs243.00


NEW ARRIVALS

Parithoshikam

Parithoshikam

Rs99.00 Rs110.00

Padachonte Thirakkadhakal
Shakeela Athmakatha

Shakeela Athmakatha

Rs299.00 Rs360.00

Kurichyarum Kurumarum

NEW OFFERS