Novel by renowned Kannada writer and Jnanpith winner Shivarama Karanth in Malayalam, Sarasammayude Samadhi is translated by K K Nair.
BLURB: സ്ത്രീയുടെ സഫലമാകാതെ പോകുന്ന പ്രണയകാമനകളെയും പുരുഷാധിപത്യത്തിൻ കീഴിൽ ഞെരിഞ്ഞമർന്നു പോകുന്ന ദാമ്പത്യബന്ധങ്ങളെയും പ്രശ്നവൽക്കരിക്കുന്ന നോവൽ. സമൂഹത്തിന്റെ കപടസദാചാരങ്ങളിൽ സതിയർപ്പിക്കപ്പെട്ട സ്ത്രീകളുടെ നിശ്ശബ്ദനിലവിളികൾ ഈ നോവലിൽ മുഴങ്ങുന്നു.
Malayalam Title: സരസമ്മയുടെ സമാധി
Pages:120
Size: Demy 1/8
Binding: Paperback
Edition: 2012 June
Sarasammayude Samadhi (Old Edition)
- Publisher: Chintha Publishers
- Category: Malayalam Novel
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs85.00