• Nooru Nooru Yaathrakal

Travel notes by Shylan, footprints of a wandering poet.

BLURB: തീരുമാനിച്ചുറപ്പിച്ച്, 'ഞാനിതാ ട്രിപ്പ് പോവുന്നേ...' എന്നും പറഞ്ഞുള്ള യാത്രകളല്ല ഇതിൽ. ജീവിതം മുഴുക്കെ അലഞ്ഞു തിരിയുന്ന ഒരാളുടെ ഒരുപ്പോക്കുകളും എത്തിപ്പെടലുകളുമാണ്. ലക്ഷ്യമൊന്നുമില്ലാത്ത അലച്ചിലുകൾക്കിടയിൽ നിന്നും അവിടന്നുമിവിടന്നുമൊക്കെയായി പൊരുത്തമൊന്നും നോക്കാതെ ചീന്തിയെടുത്ത ചില സന്ദർഭങ്ങളാണ് ഉള്ളടക്കം. ഏറെ കേട്ടതും വാഴ്ത്തപ്പെട്ടതുമായ ജനപ്രിയവിനോദകേന്ദ്രങ്ങളിലെ വിശേഷങ്ങളേക്കാൾ, യാദൃച്ഛികമായി എത്തിപ്പെട്ട സ്ഥലങ്ങൾ സമ്മാനിച്ച കൗതുകങ്ങളുടെ താളുകൾ. കാഴ്ചകളേക്കാൾ അനുഭവങ്ങൾ, അനുഭൂതികൾ നിറച്ചുവച്ച പുസ്തകം.

Malayalam Title: നൂറു നൂറു യാത്രകൾ
Pages: 224
Size: Demy 1/8
Binding: Paperback
Edition: 2023 April

Write a review

Note: HTML is not translated!
    Bad           Good
Captcha

Nooru Nooru Yaathrakal

By: Shylan
Free Shipping In India For Orders Above Rs.599.00
  •  
  • Rs330.00
    Rs297.00


NEW ARRIVALS

Parithoshikam

Parithoshikam

Rs99.00 Rs110.00

Padachonte Thirakkadhakal
Shakeela Athmakatha

Shakeela Athmakatha

Rs299.00 Rs360.00

Kurichyarum Kurumarum

NEW OFFERS

Cinemayude Bhavanadeshangal
Azhathil Ninnulla Nilavili
Akasapparavakal

Akasapparavakal

Rs68.00 Rs75.00

Kurichyarum Kurumarum