Collection of selected essays by Kalamandalam M P S Namboothiri.
BLURB: പ്രഗല്ഭനായ കഥകളിനടൻ, ആചാര്യൻ, പ്രബന്ധകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലും പ്രശസ്തിനേടിയ പ്രൊഫസർ കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി മലയാളത്തിലും ഇംഗ്ലീഷിലും രചിച്ചിട്ടുള്ള നിരവധി ലേഖനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ഏതാനും രചനകളാണ് ഈ സമാഹാരത്തിലുള്ളത്. സരസവും സാരഗർഭവുമായ ആഖ്യാനവം കൊണ്ടു സമാസ്വാദ്യമായവിധം, സഹൃദയരായ വായനക്കാർക്കുമുന്നിൽ ഒട്ടും നാട്യമില്ലാതെ തന്നെ നാട്യവിജ്ഞാനത്തിന്റെ മികച്ച വിരുന്ന് ഒരുക്കിവെച്ചിരിക്കുന്നു.
Malayalam Title: പൗഹാന
Pages: 265
Size: Demy 1/8
Binding: Paperback
Edition: 2019 January
Pouhana
- Publisher: National Book Stall
- Category: Malayalam Essays
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs250.00