A book on linguistic study by Mini Abraham.
BLURB: ജ്യോതിഷത്തോടു ബന്ധപ്പെട്ട ഒട്ടേറെ പദങ്ങളും പ്രയോഗങ്ങളും നമ്മുടെ ഭാഷയിൽ വാമൊഴി വഴക്കങ്ങളിലും വരമൊഴിവഴക്കങ്ങളിലും കടന്നുകൂടിയിരിക്കുന്നു. പഴഞ്ചൊല്ലുകളിൽ, നാടോടിപ്പാട്ടുകളിൽ സാഹിത്യത്തിൽ ഭരണഭാഷയിൽ നവമാദ്ധ്യമങ്ങൾ വിനി മയം ചെയ്യുന്ന ആവിഷ്ക്കാരരീതികളിൽ എല്ലാം ജ്യോതിഷ ത്തോടു ബന്ധപ്പെട്ട എത്രയോ പദങ്ങളും പ്രയോഗങ്ങളുമുണ്ട്. ഈ ബന്ധം അവ ഉപയോഗിക്കുന്ന ആൾ അറിയണം എന്നുതന്നെ യില്ല. ഈ ഗവേഷണ പ്രബന്ധത്തിൽ മിനി എബ്രഹാം അമ്മാതിരി പദങ്ങൾ തേടിപ്പിടിച്ച് അപഗ്രഥിക്കുകയാണ്.
Malayalam Title: ജ്യോതിഷഭാഷ-വ്യവഹാരാപഗ്രഥനം
Pages: 470
Size: Demy 1/8
Binding: Paperback
Edition: 2018
Jyothishabhasaha - Vyavaharapagradhanam
- Publisher: National Book Stall
- Category: Malayalam Essays
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs500.00
Rs450.00