• Jeevichirikkanulla Kaaranangal

Malayalam version of Reasons to Stay Alive by Matt Haig. This is Matt Haig’s accessible and life-affirming memoir of his struggle with depression, and how his triumph over the illness taught him to live. Like nearly one in five people, Matt Haig suffers from depression. Reasons to Stay Alive is Matt’s inspiring account of how, minute by minute and day by day, he overcame the disease with the help of reading, writing, and the love of his parents and his girlfriend (and now-wife), Andrea. And eventually, he learned to appreciate life all the more for it. Jeevichirikkanulla Kaaranangal is translated by Prabha Zacharias.

BLURB: വിഷാദത്തിൽ കുടുങ്ങിപ്പോയ ആളുകൾക്ക് പ്രതീക്ഷയും പ്രചോദനവും നൽകുന്ന ഒരു പുസ്തകം. തന്നെ തകർത്തുകളഞ്ഞ ഒരു രോഗത്തെ മാറ്റ് ഹെയ്ഗ് കീഴ്പ്പെടുത്തിയതിന്റെയും വീണ്ടും ജീവിക്കാൻ പഠിച്ചതിന്റെയും യാഥാർത്ഥ്യമാണിതിൽ. എല്ലാവരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ് വിഷാദരോഗം. സ്വയം അതനുഭവിക്കുന്നുണ്ടാകാം, അല്ലെങ്കിൽ നിങ്ങളുടെ പരിചയത്തിൽ ഒരു സുഹൃത്തോ കുടുംബാംഗമോ ഉണ്ടാകും. മാറ്റിന്റെ അനുഭവങ്ങളുടെ ഈ തുറന്നുപറച്ചിൽ വിഷാദത്തിന്റെ വലയിൽ കുടുങ്ങിയവർക്ക് ആശ്വാസവും വിഷാദത്തെ ദൂരെ നിന്നു കാണുന്നവർക്ക് ഒരു നേർക്കാഴ്ചയും നൽകും.

Malayalam Title: ജീവിച്ചിരിക്കാനുള്ള കാരണങ്ങൾ
ISBN: 9789390924653
Pages: 178
Size: Demy 1/8
Binding: Paperback
Edition: July 2021

Write a review

Note: HTML is not translated!
    Bad           Good
Captcha

Jeevichirikkanulla Kaaranangal

By: Matt Haig
Free Shipping In India For Orders Above Rs.599.00
  • Rs299.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Monte Cristoyile Prabhu (Complete)
Keralathile Pakshikal
Ghathakan

Ghathakan

Rs440.00 Rs550.00