• Venattile Naaduvaazhikal

History of the all 53 kings who ruled Venad. 'Venattile Naaduvaazhikal' by Vellanad Ramachandran is a significant contribution to the historical studies in Malayalam.

BLURB: വേണാട്ടിലെയും തിരുവിതാംകൂറിലെയും നാടുവാഴികളായിരുന്ന 53 രാജാക്കന്മാരുടെ സമ്പൂർണചരിത്രം. ഇന്നോളമുള്ള ചരിത്രപുസ്തകങ്ങളിൽ വിട്ടുപോയ കണ്ണികൾ കൂട്ടിച്ചേർത്ത ചരിത്രകൃതി. നിരവധി ചരിത്രരേഖകളോടൊപ്പം തെക്കൻപാട്ടുകാവ്യങ്ങളുടെ പിൻബലവും ഈ പുസ്തകത്തിനു ശക്തി പകരുന്നു. വേണാടിന്റെ രൂപപരിണാമങ്ങളിലൂടെ നാം എങ്ങനെ നമ്മളായെന്ന് വായിച്ചെടുക്കാനാവുന്ന കൃതി.

Malayalam Title: വേണാട്ടിലെ നാടുവാഴികൾ
Pages: 154
Size: Demy 1/8
Binding: Paperback
Edition: 2018 November

Write a review

Note: HTML is not translated!
    Bad           Good
Captcha

Venattile Naaduvaazhikal

  • Publisher: Melinda Books
  • Category: Malayalam History
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  •  
  • Rs160.00
    Rs144.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Anubhavangale Nandi
Ningalkkum Vijayikkanakum