Novel by Shanavas Ponganad.
BLURB: "കിളിക്കൂട്ടം പറന്നുപോയിരിക്കുന്നു. വയലിൽ നിന്ന് വെയിലും മറഞ്ഞുകഴിഞ്ഞു. അമ്മ നഷ്ടപ്പെട്ട കിരണിന് ചിറ്റമ്മ പേടിസ്വപ്നം. ഗ്രാമത്തിലെ ശുദ്ധമനുഷ്യരുടെ ഹൃദയനന്മയാണ് ആശ്വാസം. സരളേച്ചിയുടെ സൈനികനായ ഭർത്താവ് സമ്മാനിച്ച കളിത്തോക്ക് ജീവിതത്തിൽ വഴിത്തിരിവാകുന്നു. രാജ്യരക്ഷ പോലെ പ്രധാനമാണ് നിസ്സഹായരുടെ പരിരക്ഷണവും. ആ സാംസ്കാരികഭൂമികയിലേക്ക് നയിക്കുന്ന 'കിളിക്കാറ്റ്' കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയതരമാകുന്ന നോവൽശില്പം." - ഡോ. ജോർജ് ഓണക്കൂർ
Malayalam Title: കിളിക്കാറ്റ്
Pages: 162
Size: Demy 1/8
Binding: Paperback
Edition: 2020 December
Kilikkaatt
- Publisher: Melinda Books
- Category: Malayalam Novel
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs200.00