• Canary Kolapathakam

Malayalam version of The Canary Murder Case by S S Van Dine. It is a murder mystery novel which deals with the murders of a sexy nightclub singer known as 'the Canary', and, eventually, her boyfriend, solved by Philo Vance. Canary Kolapathakam is translated by P M Radhakrishnan.

BLURB: മാർഗരറ്റ് ഒഡേൽ എന്ന സുന്ദരിയുടെ വിളിപ്പേരാണ് കാനറി. സമൂഹത്തിലെ ഉന്നതർ മുതൽ മാഫിയാ ലോകത്തുള്ളവർ വരെ നീളുന്നതായിരുന്നു അവളുടെ സൗഹൃദങ്ങൾ. സ്വന്തം അപ്പാർട്ട്മെന്റിൽ അവളെ കഴുത്തുഞെരിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയപ്പോൾ സംശയത്തിന്റെ ചൂണ്ടുവിരൽ നീങ്ങിയത് ഒന്നിലധികം ആളുകളിലേക്കായിരുന്നു. കൊലപാതകിയാരെന്ന ഉത്തരം കിട്ടാതെ ഏവരും വലഞ്ഞപ്പോഴും ഫിലോ വാൻസ് എന്ന കുറ്റാന്വേഷണ പ്രതിഭ വിശ്വാസം കൈവിടാതെ തന്റെ അന്വേഷണവുമായി നീങ്ങി. അനശ്വര കുറ്റാന്വേഷകനായ ഫിലോ വാൻസിന്റെ അന്വേഷണപാടവത്തിന്റെ മാറ്റ് തെളിയിക്കുന്ന ക്ലാസിക് ക്രൈം നോവൽ.

Malayalam Title: കാനറി കൊലപാതകം
ISBN: 978-81-19911-48-6
Pages: 312
Size: Demy 1/8
Binding: Paperback
Edition: 2023 November

Write a review

Note: HTML is not translated!
    Bad           Good
Captcha

Canary Kolapathakam

Free Shipping In India For Orders Above Rs.599.00
  •  
  • Rs420.00
    Rs379.00


NEW ARRIVALS

Parithoshikam

Parithoshikam

Rs99.00 Rs110.00

Padachonte Thirakkadhakal
Shakeela Athmakatha

Shakeela Athmakatha

Rs299.00 Rs360.00

Kurichyarum Kurumarum

NEW OFFERS

Aval
Ushnamekhala

Ushnamekhala

Rs359.00 Rs445.00

Ghathakavadham
Karamazov Sahodaranmar