Collection of stories by B Murali. Poomudikkettazhinjathum Pushpajalam Kozhinjathum has 13 stories with an opening study by Dr K M Venugopal.
BLURB: "മുരളിയുടെ കഥ വായിച്ചാല്‍ ഉത്തരാധുനികനാണെന്നു തോന്നുകയേയില്ല എന്നു പരസ്യമട്ടില്‍ പറയാം. ഉണ്ടു നിറഞ്ഞവനെയും ഊണു മറന്നവനെയും ചുവടു വയ്പിക്കുന്ന ഗോത്രനൃത്തമായി ഈ കഥകള്‍ മാറുന്നു. ജീവനുള്ള ഒരു സാംസ്കാരികഭാവുകത്വത്തിന്‍റെ തുടക്കം ഈ കഥകളില്‍ അനുഭവിക്കാം. ശില്പത്തിന്‍റെ തികവിനേക്കാള്‍ കഥാകൃത്ത് ശ്രദ്ധാലുവാകുന്നത് ജീവിതത്തിന്‍റെ ഉളി, രചനയില്‍ വീഴ്ത്തുന്ന പിഴവുകളിലാണ്. അത് ചരിത്രത്തെയും ചിരി കൊണ്ട് നേരിടുന്നു." -ഡോ കെ. എം. വേണുഗോപാല്‍
വായനാലോകം ഇരുകൈയും നീട്ടി സ്വീകരിച്ച പതിമൂന്നു കഥകളുടെ സമാഹാരം. ഒപ്പം കഥ വായിച്ച് കൊതി തീരാത്തവര്‍ക്ക് അനുബന്ധമായി ഏതാനും മിനിക്കഥകളും.
Malayalam Title: പൂമുടിക്കെട്ടഴിഞ്ഞതും പുഷ്പജാലം കൊഴിഞ്ഞതും
Pages: 112
Size: Demy 1/8
Binding: Paperback
Edition: 2023 March
Poomudikkett Azhinjathum Pushpajalam Kozhinjathum
- Publisher: National Book Stall
- Category: Malayalam Stories
- Availability: In Stock
-
Rs170.00
NEW ARRIVALS
Broswamy Kathakal
Rs162.00 Rs180.00
Ethrayayalum Manushyaralle
Rs359.00 Rs400.00
Kalivattam
Rs117.00 Rs130.00
Thottil Maala Vafath Maala
Rs117.00 Rs130.00
NEW OFFERS
Pattom Muthal Oommen Chandy Vare
Rs162.00 Rs180.00
Lora Nee Evide?
Rs261.00 Rs290.00
Balyam
Rs108.00 Rs120.00
Grama Pathakal
Rs198.00 Rs220.00