Collection of popular science essays penned by P T Thomas.
BLURB: ആധുനികശാസ്ത്രം മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളെയും അപ്പാടെ മാറ്റി മറിക്കുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്. എന്നിരിക്കിലും അന്ധവിശ്വാസങ്ങളിലും മതഭ്രാന്തിലും പെട്ട് അനേകജീവിതങ്ങള്‍ നശിക്കുന്ന കാഴ്ചയാണ് നമ്മുടെ നാട്ടില്‍ അരങ്ങേറുന്നത്. മിഥ്യാധാരണയില്‍പ്പെട്ട് ഉഴലാതെ, ശരിയായ വീക്ഷണവും അവബോധവും വളര്‍ത്താന്‍ നമ്മളെ പ്രാപ്തരാക്കുവാന്‍ ഈ പുസ്തകത്തിന് സാധിക്കും. ജ്യോതിഷം ശാസ്ത്രമോ? പരേതാത്മാക്കളുണ്ടോ? കല്ലുകള്‍ ജലത്തില്‍ പൊങ്ങിക്കിടക്കുമോ? വാസ്തുദോഷം മരണകാരണമാണോ? ഗോമൂത്രം ഔഷധമാണോ? അങ്ങനെ അനവധി ചോദ്യങ്ങൾക്ക് ശാസ്ത്രീയമായ ഉത്തരം തിരയുന്ന പുസ്തകം.
Malayalam Title: അറിയാത്തതും അറിയേണ്ടതും
Pages: 127
Size: Demy 1/8
Binding: Paperback
Edition: 2023 February
Ariyathathum Ariyendathum
- Publisher: National Book Stall
- Category: Malayalam Popular Science
- Availability: In Stock
-
Rs190.00