• Thanthakkinar

Collection of stories by K S Ratheesh. Thanthakkinar has 10 stories.

BLURB: എഴുത്തിലെ സത്യസന്ധതയും നിര്‍ഭയത്വവും പ്രമേയവൈവിദ്ധ്യവും മുഖമുദ്ര ചാര്‍ത്തുന്ന കഥകളാണ് കെ. എസ്. രതീഷിന്‍റേത്. അതുകൊണ്ടുതന്നെ പല കഥകളും മലയാളിയുടെ കപടമുഖങ്ങള്‍ക്കേല്‍ക്കുന്ന അടികളായി മാറുന്നുമുണ്ട്. മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും നിരവധി ചര്‍ച്ചകള്‍ക്കു വഴിയൊരുക്കുകയും ചെയ്ത സായകം, ഒറ്റാള്‍ത്തെയ്യം, പട്ടിപ്പങ്ക്, ഭയമ്പുരാണം, നിര്‍ഭാഗ്യക്കുറികള്‍ തുടങ്ങി പത്തു കഥകൾ‍.

Malayalam Title: തന്തക്കിണർ
Pages: 110
Size: Demy 1/8
Binding: Paperback
Edition: 2023 March

Write a review

Note: HTML is not translated!
    Bad           Good
Captcha

Thanthakkinar

Free Shipping In India For Orders Above Rs.599.00
  • Rs190.00


NEW ARRIVALS

Parithoshikam

Parithoshikam

Rs99.00 Rs110.00

Padachonte Thirakkadhakal
Shakeela Athmakatha

Shakeela Athmakatha

Rs299.00 Rs360.00

Kurichyarum Kurumarum

NEW OFFERS

Ramaneeyam Ee Jeevitham
Mappila Ruchikal

Mappila Ruchikal

Rs144.00 Rs160.00

Kuda Nannakunna Choyi

Kuda Nannakunna Choyi

Rs234.00 Rs260.00