• Dakshayani Velayudhan

Biography of Dakshayani Velayudhan, Malayali freedonm fighter and the only Dalit woman who signed the constitution of India. This book is written by Cherayi Ramads with the support of historic documents.

BLURB: ഇന്ത്യന്‍ ഭരണഘടനയില്‍ ഒപ്പുവെച്ച ഏക ദലിത് വനിത ദാക്ഷായണി വേലായുധന്‍റെ സമഗ്ര ജീവചരിത്രഗ്രന്ഥം മലയാളത്തില്‍ ആദ്യമായി. ബിരുദം നേടിയ ഇന്ത്യയിലെ ആദ്യ ദലിത് വനിതയായ ദാക്ഷായണി, ജാതിമേധാവിത്വം പ്രബലമായ ഒരു കാലത്ത് കൊച്ചിയിലെ മുളവുകാട്ടു നിന്നും ഡൽഹിയിലെത്തി മഹാത്മാഗാന്ധിയോടൊപ്പം ദേശീയപ്രക്ഷോഭത്തിൽ പങ്കാളിയായി. കൊച്ചി നിയമസഭയിലും കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ലിയിലും കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ലി ലെജിസ്ലേറ്റീവിലും പ്രൊവിഷണല്‍ പാര്‍ലമെന്‍റിലും സാമൂഹികനീതിക്കായി ദാക്ഷായണി വേലായുധന്‍ നടത്തിയ ഇടപെടലുകകളും പോരാട്ടജീവിതവും ഈ പുസ്തകം രേഖകളുടെ പിൻബലത്തോടെ അടയാളപ്പെടുത്തുന്നു.

Malayalam Title: ദാക്ഷായണി വേലായുധൻ‍
Pages: 264
Size: Demy 1/8
Binding: Paperback
Edition: 2023 March

Write a review

Note: HTML is not translated!
    Bad           Good
Captcha

Dakshayani Velayudhan

  • Publisher: Pranatha Books
  • Category: Malayalam Biography
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  •  
  • Rs400.00
    Rs359.00


NEW ARRIVALS

Parithoshikam

Parithoshikam

Rs99.00 Rs110.00

Padachonte Thirakkadhakal
Shakeela Athmakatha

Shakeela Athmakatha

Rs288.00 Rs360.00

Kurichyarum Kurumarum

NEW OFFERS

Akasapparavakal

Akasapparavakal

Rs68.00 Rs75.00

Kurichyarum Kurumarum
Ruthinte Lokam

Ruthinte Lokam

Rs225.00 Rs250.00