• Arogya Yoga

Malayalam version of Arogya Yoga by B K S Iyengar, translated by Nithanth L Raj.

BLURB: പരിപൂർണ്ണമായ മാനസിക, ശാരീരിക ആരോഗ്യമാണ് യോഗ നമുക്ക് പകർന്നുനൽകുന്നത്. മനശ്ശക്തി, ശാന്തി, ഏകാഗ്രത, കർമ്മകുശലത, വ്യക്തിചാരിത്ര്യം എന്നിവ യോഗയിലൂടെ കൈവരുന്നു. സാധകനെ കരുത്തിലേക്കും ആത്മസാക്ഷാത്കാരത്തിലേക്കും നയിക്കുന്ന അദ്ഭുതവിജ്ഞാനമാണ് യോഗ. നാല്പത്തഞ്ചിലധികം ആസനങ്ങളുടെ സൂക്ഷ്മമായ രീതിവിധാനങ്ങളും ആധികാരികമായ പ്രായോഗികനിർദ്ദേശങ്ങളും ഈ പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ട്. ഉദ്ദേശിക്കുന്ന ഫലം ലഭിക്കാൻ ആസനങ്ങളിൽ വരുത്തേണ്ട പരിഷ്‌ക്കാരങ്ങളെക്കൂടി പരിചയപ്പെടുത്തുന്ന അപൂർവകൃതിയാണിത്. ആഗോളതലത്തിൽ കേൾവി കേട്ട പ്രമുഖ യോഗ ഗുരുക്കന്മാരിൽ അദ്വിതീയനാണ് പുസ്തകരചയിതാവായ ബി.കെ.എസ്. അയ്യങ്കാർ. നിങ്ങൾക്ക് സമഗ്രമായ ആരോഗ്യാവസ്ഥ ഉറപ്പു തരാൻ തീർച്ചയായും ഈ പുസ്തകത്തിന് സാധിക്കും.

Malayalam Title: ആരോഗ്യയോഗ
ISBN: 978-81-953193-7-4
Pages: 377
Size: Demy 1/8
Binding: Paperback
Edition: 2022

Write a review

Note: HTML is not translated!
    Bad           Good
Captcha

Arogya Yoga

Free Shipping In India For Orders Above Rs.599.00
  •  
  • Rs499.00
    Rs449.00


NEW ARRIVALS

Parithoshikam

Parithoshikam

Rs99.00 Rs110.00

Padachonte Thirakkadhakal
Shakeela Athmakatha

Shakeela Athmakatha

Rs288.00 Rs360.00

Kurichyarum Kurumarum

NEW OFFERS

Kurichyarum Kurumarum
Ruthinte Lokam

Ruthinte Lokam

Rs225.00 Rs250.00

Ammacheenthukal

Ammacheenthukal

Rs298.00 Rs350.00