A book on colloquial language penned by Kottiyath Sadanandan. 'Kanasa Gunasa' shares some interesting linguistic styles used in Malayalam.
BLURB: പാഠപുസ്തകത്തിൽ പഠിക്കുന്ന മലയാളം മാത്രമല്ല മലയാളം. ചില 'മലയാളം' വായിച്ചു മടുത്തിട്ടാണ് ചോരേം നീരുമുള്ള മലയാളികൾ വായനയിൽ നിന്ന് അകന്നുപോയത്. നാക്കിന്റെ തുമ്പത്ത് ജീവിക്കുന്ന മലയാളത്തിൽ ഏതെല്ലാം ഭാഷകളിൽ നിന്നുള്ള പദങ്ങളുണ്ട് എന്നതിലേക്ക് വഴികാണിക്കാൻ ഈ പുസ്തകത്തിന് കഴിയുന്നു. വാക്കുകളുടെ മൂടും കൂടും അന്വേഷിച്ചിറങ്ങി കൊറ്റത്ത് സദാനന്ദൻ തയ്യാറാക്കിയ തനി നാടൻ പ്രയോഗങ്ങളുടെ സമാഹാരമാണ് 'കണസാ ഗുണസാ' : വിനോയ് തോമസ്
Malayalam Title: കണസാ ഗുണസാ
Pages: 128
Size: Demy 1/8
Binding: Paperback
Edition: 2021 December
Kanasa Gunasa
- Publisher: G V Books
- Category: Malayalam Essays
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs171.00