Study on Malayalam plays edited by R B Rajalakshmi and Priya Nair.
BLURB: ചരിത്രത്തിൽ തമസ്ക്കരിക്കപ്പെട്ട സ്ത്രീ മുതൽ സമകാലിക സ്ത്രീപക്ഷനാടകവേദിയുടെ രാഷ്ട്രീയ ഇടപെടലുകൾ വരെ ആധികാരികമായി ചണ്ടിക്കാണിക്കുന്ന പഠനങ്ങളുടെ സമാഹാരമാണ് 'പെണ്ണരങ്ങ് കാലാന്തരയാത്രകൾ' എന്ന ഗ്രന്ഥം. മലയാള നാടകവേദിയിലെ 'സ്ത്രീകളുടെ ചരിത്ര സാംസ്കാരിക രാഷടിയ ഇടപെടലുകളെ ചൂണ്ടിക്കാണിക്കുന്ന ഈ ഗ്രന്ഥം കേരളചരിത്രത്തിലേക്കുളള ഒരു ചൂണ്ടുപലക കൂടിയാണ്
Malayalam Title: പെണ്ണരങ്ങ്: കാലാന്തരയാത്രകൾ
Pages: 264
Size: Demy 1/8
Binding: Paperback
Edition: 2020 January
Pennarangu: Kalantharayathrakal
- Publisher: Chintha Publishers
- Category: Malayalam Essays
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs290.00