Study of literary contributions by Lalithambika Antharjanam, K Saraswathi amma, Madhavikkutty, Rajalakshmi and Valsala. Pennezhuthunna Jeevitham by N K Raveendran won many recognitions including Kerala Sahitya Akademi Award.
BLURB: മലയാളത്തിലെ പ്രമുഖ എഴുത്തുകാരികളായ ലളിതാംബിക അന്തര്‍ജ്ജനം, കെ സരസ്വതിയമ്മ, മാധവിക്കുട്ടി, രാജലക്ഷ്മി, വത്സല എന്നീ അഞ്ച് എഴുത്തുകാരികളുടെ രചനകളിലൂടെ അതിസൂക്ഷ്മസഞ്ചാരം നടത്തി സ്ത്രൈണതയുടെ രാഷ്ട്രീയവും സംസ്കാരവും എന്താണെന്ന് വിലയിരുത്തുന്ന രീതിയിലാണ് പെണ്ണെഴുതുന്ന ജീവിതമെന്ന ഈ കൃതി രചിക്കപ്പെട്ടിട്ടുള്ളത്. സ്ത്രീ, സ്ത്രീശരീരം, സ്ത്രീത്വം, സ്ത്രൈണാനുഭവങ്ങളുടെ വ്യത്യസ്തത, സ്ത്രീപദവി, പെണ്ണെഴുത്ത് തുടങ്ങി അനേകം അടരുകളിലായി ഈ പഠനം വ്യാപിക്കുന്നു. സാറാജോസഫ് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട് .
Malayalam Title: പെണ്ണെഴുതുന്ന ജീവിതം
ISBN: 9789386637178
Pages: 264
Size: Demy 1/8
Binding: Paperback
Edition: 2023 December
Pennezhuthunna Jeevitham
- Publisher: Chintha Publishers
- Category: Malayalam Literary Study
- Availability: In Stock
-
Rs350.00
Rs315.00