Collection of literary essays and studies by Kesari A Balakrishna Pillai.
BLURB: വാക്കിലെ തീക്ഷ്ണതകൊണ്ടും നിലപാടുകളിലെ വ്യക്തതകൊണ്ടും കേരളസമൂഹത്തെ ഇളക്കിമറിച്ച സാഹിത്യപ്രതിഭ, ധീരനായ പത്രാധിപര്‍--കേസരിക്ക് വിശേഷണങ്ങള്‍ ഏറെയാണ്. ഏതെങ്കിലും ഒരു കാലഘട്ടത്തിലെ പാശ്ചാത്യവിജ്ഞാനം മുഴുവന്‍ ഒരൊറ്റ വ്യക്തിയിലൂടെ മലയാളത്തിലേക്ക് ഒഴുകിയെത്തിയിട്ടുണ്ടെങ്കില്‍ അത് കേസരിയിലൂടെയാണ്. മലയാളസാഹിത്യനിരൂപണശാഖയ്ക്ക് ഈടുവയ്പായ കേസരിയുടെ ലേഖനസമാഹാരം.
Malayalam Title: കേസരിയുടെ സാഹിത്യവിമർശനങ്ങൾ
ISBN: 9789393713377
Pages: 1122
Size: Demy 1/8
Binding: Hardbound
Edition: 2021 October
Kesariyude Sahithya Vimarsanangal
- Publisher: National Book Stall
- Category: Malayalam Literary Study
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs1,330.00
Rs1,197.00