A memoir by Jolly Varghese and Nimmy Jolly. 'Meenachilarum Ormakalum' has fine collection of illustrations.
BLURB: സ്രഷ്ടാവ് കനിഞ്ഞുനല്കിയ സുന്ദരജീവിതം ഒരുപറ്റം മനുഷ്യർക്ക് സങ്കീർണതകളും സങ്കടങ്ങളും നിറഞ്ഞ് കലുഷിതമായപ്പോൾ അവയെ വകഞ്ഞു മാറ്റി മുന്നിൽ നിന്ന് കൈപിടിച്ച കരങ്ങളുടെ കാരുണ്യം നറുനിലാവായ് താളുകളിൽനിന്ന് താളുകളിലേക്ക് പടർന്നുകയറുന്നു. സമൂഹത്തിലെ ജയിൽ തടവുകാർ, യാചകർ, കോളനി നിവാസികൾ ഇവരുടെ ജീവിതത്തിന്റെ നേരനുഭവങ്ങൾ. സാമൂഹികവും സാംസ്കാരികവും ആത്മീയവും രാഷ്ട്രീയവുമായ കൃതി. ജീവിതത്തിന്റെ സംഘർഷങ്ങളും ഭാവപരിണാമങ്ങളുമെല്ലാം ലാളിത്യത്തോടെ പകർത്തി എഴുതിയിരിക്കുന്നു. പല കാലങ്ങളും പല ദേശങ്ങളും പല വ്യക്തികളും കയറിവരുന്ന ഓർമ്മകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം.
Malayalam Title: മീനച്ചിലാറും ഓർമ്മകളും
Pages: 493
Size: Demy 1/8
Binding: Paperback
Edition: 2023 January
Meenachilarum Ormakalum
- Publisher: Jesus Friends
- Category: Malayalam Memoir
- Availability: In Stock
-
Rs500.00
NEW ARRIVALS
Gandhijiyde Raman
Rs279.00 Rs310.00
Gandhiyude Dharmadhathukkal
Rs279.00 Rs310.00
Kazhchakkappuram
Rs198.00 Rs220.00
Naanarthangal
Rs279.00 Rs310.00
NEW OFFERS
Kadammanitta Krithikal
Rs399.00 Rs450.00
Broswamy Kathakal
Rs144.00 Rs180.00
Mumbaiyile Mafia Ranimar
Rs279.00 Rs350.00
Venattile Naaduvaazhikal
Rs144.00 Rs160.00