• Enikkum Vijayikkanam

Tips and tricks for a succesful life penned by mind rejuvenation trainer John Kurian Vadakkekara. 'Enikkum Vijayikkanam' is with a foreword note by Dr. Kurias Kumbalakuzhi.

BLURB: വിജയം ഒരു ആസ്വാദനവും കഷ്ടപ്പെട്ടു നേടിയെടുക്കുന്ന നേട്ടങ്ങളുടെ ഫലവും ആണ്. നാം ചെയ്യേണ്ടതു ചെയ്യേണ്ട രീതിയിൽ ചെയ്യുമ്പോഴാണല്ലോ ഫലം വിജയമാകുന്നത്.

മറ്റുള്ളവരുടെ കുറവുകളിലേക്ക് നീങ്ങാതെ നിങ്ങളാകുന്ന വ്യക്തിയുടെ കുറവുകൾ ആദ്യം കണ്ടെത്തുക. പരാജയങ്ങൾക്ക് കാരണമാകുന്ന നിങ്ങളുടെ പ്രശ്നങ്ങളെ കണ്ടെത്തി പരിഹരിക്കുവാനാണ് ശ്രമിക്കേണ്ടത്. അലസതയുടെ വേരുകൾ പിഴുതെറിഞ്ഞ്, നല്ല ശീലങ്ങൾക്ക് പ്രയോജനപ്രദമായ പ്രവർത്തനരീതികളെ സ്വാഗതം ചെയ്യുക. സ്വപ്നങ്ങളെ യഥാർത്ഥമാക്കുവാൻ നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുക.

മനോവീര്യത്തിനു കോട്ടം തട്ടാതെ നിങ്ങളുടെ പ്രസരിപ്പിന്റെ ഊർജ്ജം എന്നും നിലനിർത്തുക. ആവശ്യമില്ലാത്ത ചിന്തകളേയും ഉത്കണ്ഠകളേയും ഭയത്തേയും അകറ്റി നിറുത്തുക. സമയത്തിന്റെ വില മനസ്സിലാക്കി നിങ്ങളുടെ ജീവിതത്തെ ക്രമപ്പെടുത്തുക. ലക്ഷ്യത്തെക്കുറിച്ചു എപ്പോഴും ബോധവാനായിരിക്കുക.

ഒരു വ്യക്തിക്ക് ഉണർവ്വിന് ഉത്സാഹം പകരുന്ന പ്രചോദനാത്മകമായ ഇതിലെ സന്ദേശങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കട്ടെ. മുതിർന്നവരും പ്രത്യേകിച്ച് വിദ്യാർത്ഥികളും അദ്ധ്യാപകരും മാതാപിതാക്കളും എനിക്കും വിജയിക്കണം എന്നു തീവ്രമായി ആഗ്രഹിയ്ക്കുന്ന എല്ലാവരും തീർച്ചയായും ഒരു പ്രാവശ്വമെങ്കിലും ശ്രദ്ധയോടെ ഈ പുസ്തകം വായിച്ചിരിക്കേണ്ടതാണ്.

Malayalam Title: എനിക്കും വിജയിക്കണം
Pages: 72
Size: Demy 1/8
Binding: Paperback
Edition:2022

Write a review

Note: HTML is not translated!
    Bad           Good
Captcha

Enikkum Vijayikkanam

  • Publisher: J K V Image
  • Category: Malayalam Self Help
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs75.00


NEW ARRIVALS

Broswamy Kathakal

Broswamy Kathakal

Rs162.00 Rs180.00

Ethrayayalum Manushyaralle
Kalivattam

Kalivattam

Rs117.00 Rs130.00

Thottil Maala Vafath Maala

NEW OFFERS

Pattom Muthal Oommen Chandy Vare
Lora Nee Evide?

Lora Nee Evide?

Rs261.00 Rs290.00

Balyam

Balyam

Rs108.00 Rs120.00

Grama Pathakal

Grama Pathakal

Rs198.00 Rs220.00