One of the most read novels by C Radhakrishnan. Iniyoru Nirakanchiri has a foreword by the author.
ചിരിക്കിടയില്‍ കരയാന്‍ അതായത് ചിരിച്ചുകൊണ്ടു കരയാന്‍ നമുക്കു പറ്റില്ല. പക്ഷേ കരഞ്ഞുകൊണ്ട് ചിരിക്കാം. പിറന്നുവീണ കുഞ്ഞ് ഉറക്കത്തിലും വെറുതെ ചിരിക്കുന്നു. അമ്മ തുടയില്‍ അമര്‍ത്തിയൊരു തിരുമ്മു കൊടുത്തതിനാല്‍ കണ്ണു നിറച്ചു നില്ക്കുന്നതിനിടയില് ഒരു അണ്ണാര്‍ക്കണ്ണനെ കണ്ടാല്‍ ആ കണ്ണീരിലൂടെ ചിരിക്കുന്നു. അത്രയുമേ എന്റെ ഈ ചിരിയിലുമുള്ളൂ. അത്രയുമുണ്ട്.
സി.രാധാകൃഷ്ണന്
എല്ലാം മായ്ക്കുന്ന കടല്‍ മുതല്‍ തുടങ്ങുന്ന ഐതിഹാസിക പരമ്പരയിലെ അവസാനത്തെ നോവല്‍. ആലോചനാമധുരമായ ദര്‍ശനം ഉള്ളറിവായി അനുഭവിപ്പിക്കുന്ന അമൂല്യകൃതി.
Malayalam Title: ഇനിയൊരു നിറകണ്‍ചിരി
Pages: 428
Size: Demy 1/8
Binding: Paperback
Edition: 2022 February
Iniyoru Nirakanchiri
- Publisher: Hi Tech Books
- Category: Malayalam Novel
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs430.00
Rs387.00