Indonesian travelogue by K T Jaleel.
BLURB: പരസ്പരം ബഹുമാനിച്ചും ആദരിച്ചും സ്നേഹിച്ചും എങ്ങനെ ജീവിക്കാമെന്ന് ലോകത്തെ പഠിപ്പിച്ച രാജ്യങ്ങളാണ് ഇന്ത്യയും ഇന്തോനേഷ്യയും. ഇന്ത്യയില്‍ പക്ഷേ, 1992 ഡിസംബര്‍ 6 ന് ആ പാരമ്പര്യത്തിന് ഭംഗം സംഭവിച്ചു. മഹിതമായ ആ പൈതൃകം കണ്ണിലെ കൃഷ്ണമണി പോലെ ഇന്നും കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. രണ്ടാഴ്ച നീണ്ടുനിന്ന യാത്രയ്ക്കിടയില്‍ ഡോ. കെ ടി ജലീല്‍ വിവിധ ഇന്തോനേഷ്യന്‍ ദ്വീപുകളില്‍ കണ്ടതും അനുഭവിച്ചതും മനസ്സിലാക്കിയ ചരിത്രവും ജീവിതവും നേര്‍ചിത്രമാക്കി രൂപപ്പെടുത്തിയതാണ് ഈ ഗ്രന്ഥം.
Malayalam Title: ഇന്തോനേഷ്യ- ക്ഷേത്രസമൃദ്ധമായ മുസ്ലിം രാജ്യം
ISBN: 9788196876371
Pages: 144
Size: Demy 1/8
Binding: Paperback
Edition: 2024 January
Indonesia: Kshetra Samrudhamaya Muslim Rajyam
- Publisher: Chintha Publishers
- Category: Malayalam Travelogue
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs200.00
Rs179.00