Poetry by Sasi Mavinmoodu. Hrudayaksharangal has 51 poems with a foreword by Ezhachery Ramachandran.
BLURB: ''തലതൊട്ടെണ്ണിപ്പറഞ്ഞാല്, അത്രയധികം കാവ്യസമാഹാരങ്ങളൊന്നും ശശി മാവിന്മൂടിന്റേതായി പറയാനില്ല. ചാര്‍ട്ടു തൂക്കി, സമയവിവരപ്പട്ടികയ്ക്കനുസരിച്ച്, ഒരു യന്ത്രകുതന്ത്രത പെറ്റുകൂട്ടുന്ന കവിതയുടെ ഹറാംപിറപ്പുകളല്ല ഈ കവിയുടെ സര്‍ഗജീവിതം. നെടുനാള്‍ സര്‍ക്കാര്‍ ജീവനക്കാരനായിരിക്കുമ്പോഴും, അച്ചടക്കമുള്ള ഗൃഹസ്ഥനും സംഘാടകനും സാംസ്കാരിക നായകനും ഒക്കെയായി ഭിന്നവേഷങ്ങളില് അവതരിക്കുമ്പോഴും, എല്ലാം താന്‍ അനുഭവിച്ചുതീര്‍ത്ത കെട്ട കാലത്തിന്റെ അഭിശപ്തദുരന്ത മാത്രകളെയും അനുഗൃഹീത നിമിഷങ്ങളെയും 'അന്യജീവനുതകി സ്വജീവിതം ധന്യ'മാക്കാനെന്തുവഴി എന്നു ചിന്തിച്ചതിന്റെ കതിര്ക്കനമാര്ന്ന ഗുണപരിണതിയാണ് ഈ പുതിയ കാവ്യസമാഹാരം.'' -ഏഴാച്ചേരി രാമചന്ദ്രന്
ഇരുണ്ട കാലത്തിന്റെ അരക്ഷിതാവസ്ഥകളെ അടയാളപ്പെടുത്തുന്ന കവിതകളുടെ സമാഹാരം. വായനക്കാരനെ ഭ്രമകല്‍പ്പനകളുടെ ലോകത്തേക്ക് ആനയിക്കുകയല്ല, മറിച്ച് അവരെ യാഥാര്ത്ഥ്യബോധമുള്ളവരാക്കിത്തീര്ക്കുക എന്ന ലക്ഷ്യബോധത്തിന്മേല് എഴുതപ്പെട്ട കവിതകളുടെ സമാഹാരം.
Malayalam Title: ഹൃദയാക്ഷരങ്ങള്‍
ISBN: 9789394753693
Pages: 140
Size: Demy 1/8
Binding: Paperback
Edition: 2023 September
Hrudayaksharangal
- Publisher: Chintha Publishers
- Category: Malayalam Poetry
- Availability: In Stock
-
Rs140.00
Rs126.00