• Suchithwavum Maalinya Samskaranavum

A book on waste management. Suchithwavum Maalinya Samskaranavum written by Dr R Ajayakumar Varma also has a list of books and materials for extra reading.

BLURB: ഉല്പാദനവും ഉപഭോഗവും തമ്മിലുള്ള ആസൂത്രണത്തിന്റെ അഭാവം മുതലാളിത്തത്തിന്റെ സഹജ സ്വഭാവമാണ്. ഉപയോഗിച്ചും ഉപയോഗിക്കാതെയും വലിച്ചെറിയപ്പെടുന്ന സാധനങ്ങള്‍ മാലിന്യം എന്ന അനഭിലഷിതമായ അവസ്ഥ സൃഷ്ടിക്കുന്നു. ആധുനികജീവിതം സൃഷ്ടിക്കുന്ന മാലിന്യം നിർമാർജനം ചെയ്യുന്നതിന് വൈജ്ഞാനിക ശീലങ്ങള്‍ ചിട്ടപ്പെടുത്തിയതുകൊണ്ടു മാത്രം ആവില്ല. അതിന് കൃത്യമായ ആസൂത്രണവും ശാസ്ത്രസാങ്കേതികവിദ്യയുടെ ശരിയായ ഉപയോഗവും ആവശ്യമായി വരും. വ്യക്തിശുചിത്വവും മാലിന്യ സംസ്‌കരണവും സാമൂഹ്യാവസ്ഥയുമായി ബന്ധപ്പെട്ടുകിടക്കുന്നു. കേരളത്തിന്റെ അനുഭവങ്ങളെയും പരീക്ഷണനിരീക്ഷണങ്ങളെയും മുന്‍നിര്‍ത്തി മാലിന്യമുക്തമായ സമൂഹം എങ്ങനെ കെട്ടിപ്പെടുക്കാം എന്ന അന്വേഷണമാണ് ഈ പുസ്തകം.

Malayalam Title: ശുചിത്വവും മാലിന്യ സംസ്‌കരണവും: വികേന്ദ്രീകരണ ആസൂത്രണത്തിന്റെ പശ്ചാത്തലത്തിൽ‍
Pages: 240
Size: Demy 1/8
Binding: Paperback
Edition: 2022 April

Write a review

Note: HTML is not translated!
    Bad           Good
Captcha

Suchithwavum Maalinya Samskaranavum

Free Shipping In India For Orders Above Rs.599.00
  • Rs320.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Monte Cristoyile Prabhu (Complete)
Keralathile Pakshikal
Ghathakan

Ghathakan

Rs440.00 Rs550.00