Memoirs by Bobby Jose Kattikad.
BLURB: ആചാരങ്ങളുടെയെല്ലാം പരിവേഷങ്ങൾ അഴിച്ചുവെച്ച് നിസ്സാരതകളോടും ചെറുതുകളോടും ഒപ്പം നിൽക്കുന്ന ആത്മീയ ആചാര്യനാണ് ബോബി ജോസ് അച്ചൻ. തോറ്റവരുടെയും ഉന്മാദികളുടെയും ഏകാകികളുടെയും സൗഹൃദവലയത്തിനുള്ളിൽ നിലനിൽക്കുന്ന ബോബി ജോസ് അച്ചന്റെ ആത്മഗതങ്ങളാണ് ഈ പുസ്തകം. കേരളീയ ബാല്യത്തിന്റെ ഒരു പരിച്ഛേദം, ഒരുപക്ഷേ, നമുക്ക് അതിൽ വായിക്കാം. നഷ്ടപ്പെട്ടുതുടങ്ങിയ നമ്മുടെ നിഷ്കളങ്കതയിലേക്ക് ഒരു മടക്കയാത്രയാണ് ഇത്.
Malayalam Title: വെറുമൊരോർമ തൻ കുരുന്നുതൂവൽ
ISBN: 9789357328944
Pages: 272
Size: Demy 1/8
Binding: Paperback
Edition: 2024 January
Verumororma Than Kurunnuthooval
- Publisher: D C Books
- Category: Malayalam Memoirs
- Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
-
Rs350.00