• Prakruthidatha Rubber: Agola Padanavum Innathe Sadhyathakalum

A handbook for rubber farmers prepared by Thomas Chacko.

BLURB: റബ്ബറിന്റെ ശാസ്ത്രീയ പരിപാലനം ഏറെ പ്രധാനമാണ്. മറ്റു പല രാജ്യങ്ങളിലും കൃഷി ചെയ്യപ്പെടുന്നുണ്ട് എന്നതിനാല്‍ കടുത്ത മത്സരമാണ് അന്താരാഷ്ട്ര വിപണിയില്‍ ഈ നാണ്യവിള നേരിടുന്നത്. ആധുനിക കൃഷിസമ്പ്രദായങ്ങള്‍ യഥാസമയം ഇണക്കിച്ചേര്‍ത്തുകൊണ്ടു മാത്രമേ നമ്മുടെ നാട്ടിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് പിടിച്ചു നില്ക്കുവാനാകൂ. അതിനവരെ സഹായിക്കുന്ന പുസ്തകമാണ് തോമസ് ചാക്കോ രചിച്ച പ്രകൃതിദത്ത റബ്ബര്‍ -ആഗോള പഠനവും ഇന്നത്തെ സാധ്യതകളും.

Malayalam Title: പ്രകൃതിദത്ത റബ്ബർ: ആഗോളപഠനവും ഇന്നത്തെ സാധ്യതകളും
Pages: 135
Size: Demy 1/8
Binding: Paperback
Edition: 2023 July

Write a review

Note: HTML is not translated!
    Bad           Good
Captcha

Prakruthidatha Rubber: Agola Padanavum Innathe Sadhyathakalum

Free Shipping In India For Orders Above Rs.599.00
  • Rs190.00


NEW ARRIVALS

Parithoshikam

Parithoshikam

Rs99.00 Rs110.00

Padachonte Thirakkadhakal
Shakeela Athmakatha

Shakeela Athmakatha

Rs299.00 Rs360.00

Kurichyarum Kurumarum

NEW OFFERS

Cinemayude Bhavanadeshangal
Azhathil Ninnulla Nilavili
Akasapparavakal

Akasapparavakal

Rs68.00 Rs75.00

Kurichyarum Kurumarum