• Nammude Keesayil Enthund?

A book on the financial situation in Kerala. 'Nammude Keesayil Enthund?' by M Gopakumar also has an opening study by Dr T M Thomas Issac.

BLURB: "കേരളത്തിന്റെ ധനകാര്യസ്ഥിതി തകർച്ചയുടെ നെല്ലിപ്പടിയിലാണെന്നു പ്രചരിപ്പിക്കുന്ന ചില കൂട്ടരുണ്ട്. കേരളത്തിലെ മാധ്യമങ്ങൾ ഏതാണ്ട് ഒന്നടങ്കം അത്തരം വാദങ്ങൾക്കു വലിയ പ്രചാരം നൽകിക്കൊണ്ടിരിക്കുകയാണ്. എന്തൊക്കെയാണ് അവർ പ്രചരിപ്പിക്കുന്നത്? 'കെടുകാര്യസ്ഥത മൂലം കേരളത്തിൽ വരുമാനം ഉയരുന്നില്ല, ലോട്ടറിയേയും മദ്യത്തേയും ആശ്രയിച്ചാണ് കേരളത്തിന്റെ ബജറ്റ് നിൽക്കുന്നത്, ചെലവിന്റെ കാര്യത്തിലാണെങ്കിൽ ധൂർത്തും അഴിമതിയുമാണ്... അങ്ങനെ ഒരു വശത്ത് വരുമാനം കുറയുന്നു, മറുവശത്ത് ചെലവു കൂടുന്നു. ഈ വിടവ് നികത്താൻ ലക്കും ലഗാനുമില്ലാതെ വായ്പയെടുത്തുകൊണ്ടിരിക്കുകയാണ്. ശ്രീലങ്കയുടെ പാതയിലാണ്.' ഇത്തരം ദുഷ്പ്രചാരണങ്ങളെ ചിട്ടയായി തുറന്നു കാണിക്കുന്നതിനാണ് എം ഗോപകുമാർ ഈ ലഘുഗ്രന്ഥത്തിൽ ശ്രമിക്കുന്നത്." - ഡോ. ടി എം തോമസ് ഐസക്

Malayalam Title: നമ്മുടെ കീശയിൽ എന്തുണ്ട് ?
Pages: 128
Size: Demy 1/8
Binding: Paperback
Edition: 2023 August

Write a review

Note: HTML is not translated!
    Bad           Good
Captcha

Nammude Keesayil Enthund?

Free Shipping In India For Orders Above Rs.599.00
  • Rs180.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Keralathile Pakshikal
Ghathakan

Ghathakan

Rs440.00 Rs550.00

Tolstoy Kathakal (Chintha Edition)