Collection of stories. Kuruvipparkkile Sthree has 22 stories by C Rahim.
BLURB: "ആകാശത്തെവിടെയും ഒരു പക്ഷിയേയും കാണാനില്ല. വെയില് കത്തിക്കിടക്കുകയാണ്. നഗരത്തില്‍ ഇപ്പോള്‍ കാക്കകളെപ്പോലും കാണാറില്ലല്ലോയെന്ന് അവള് ആലോചിച്ചു. പക്ഷികളൊക്കെ ഈ കൂറ്റന്‍ നഗരം വിട്ട് ഗ്രാമങ്ങളിലേക്ക് പോയിരിക്കും. നഗരങ്ങളുടെ തിരക്കും ബഹളവും കരിയും പുകയുമൊന്നും പക്ഷികള്‍ക്ക് പിടിക്കുന്നുണ്ടാകില്ല."
Malayalam Title: കുരുവിപ്പാർക്കിലെ സ്ത്രീ
ISBN: 9788119131594
Pages: 152
Size: Demy 1/8
Binding: Paperback
Edition: 2023 November
Kuruvipparkkile Sthree
- Publisher: Chintha Publishers
- Category: Malayalam Stories
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs210.00
Rs189.00