• Chodyangal Thanne Utharangal

Malayalam version of 'Questions Are the Answers: How To Get To 'Yes' In Network Marketing', a handbook on network marketing written by Allan Pease. He documents, for the first time, one of the most remarkable techniques ever seen in Network Marketing. Using simple, field-tested skills and and strategies, you will learn how to build your networking business to a level beyond your wildest dreams. This book will show you how to achieve a lifetime of top-of-the-line income. Even if you're not a Network Marketeer, this information will change forever the way you look at the negotiation and persuasion process. 'Chodyangal Thanne Utharangal' is translated by S Jayesh.

BLURB: 33 ഭാഷകളിലായി നാല് മില്യൺ കോപ്പികൾ വിറ്റഴിഞ്ഞ ‘ബോഡി ലാങ്വേജ്’ എന്ന പ്രശസ്ത പുസ്തകത്തിന്റെ കർത്താവായ അലൻ പീസ് ആദ്യമായി നെറ്റ്‌വർക്ക് മാർക്കറ്റിങ്ങിലെ ഏറ്റവും സവിശേഷമായ തന്ത്രങ്ങൾ അണി നിരത്തുകയാണ് ചോദ്യങ്ങൾ തന്നെ ഉത്തരങ്ങൾ എന്ന പുസ്തകത്തിൽ. ലളിതവും പരീക്ഷിച്ചു തെളിഞ്ഞിട്ടുള്ളതുമായ അലന്റെ തന്ത്രങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് നെറ്റ്‌വർക്ക് മാർക്കറ്റിങ്ങിൽ ഭാവനാതീതമായ ബിസിനസ് പടുത്തുയർത്താവുന്നതാണ്. ജീവിതത്തിലെ ഏറ്റവും ഉയർന്ന വരുമാനം നേടുന്നതെങ്ങനെയെന്ന് ഈ പുസ്തകം കാണിച്ചു തരുന്നു.

Malayalam Title: ചോദ്യങ്ങൾ തന്നെ ഉത്തരങ്ങൾ
ISBN: 9789388241809
Pages: 100
Size: Demy 1/8
Binding: Paperback
Edition: 2019

Write a review

Note: HTML is not translated!
    Bad           Good
Captcha

Chodyangal Thanne Utharangal

Free Shipping In India For Orders Above Rs.599.00
  •  
  • Rs199.00
    Rs179.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Anubhavangale Nandi
Ningalkkum Vijayikkanakum